ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ പള്ളി ഇടവക അംഗം (കീഴൂർ) തൈപ്പറമ്പിൽ ബാബുവിന്റെ ഭാര്യ പ്രിൻസി (57) ചിക്കാഗോയിൽ നിര്യാതയായി.

ചാമക്കാലാ വള്ളിപ്പറമ്പിൽ പരേതരായ തോമസും അച്ചുക്കുട്ടിയുമാണ് മാതാപിതാക്കൾ. മക്കൾ : നെയ്ബോ , നിബിയ

സഹോദരങ്ങൾ : അലക്സ് -മേരി വള്ളിപ്പറമ്പിൽ; ആ നിയമ്മ – തോമസ് – വരിക്കമാക്കീൽ ; പരേതനായ ജോസി – മേരി വള്ളിപ്പറമ്പിൽ ; ജെസി – ജോയിച്ചൻ കുറ്റിയാനിയിൽ; ബേബി ജയമോൾ വള്ളിപ്പറമ്പിൽ; റ്റോമി – ജെസ്സി വള്ളിപ്പറമ്പിൽ ; ബീന – സ്റ്റീഫൻസൺ ചേന്നാക്കുഴിയിൽ; സെൻ ലിറ്റി വള്ളിപ്പറമ്പിൽ.

Memorial Mass on Monday June 6th , 7 pm at St. Marys Knanaya Catholic Church Wake : Tuesday June 7th , 4 : 00-5 : 00 ( for Family ) 5:00 – 9:00 pm ( public ) Funeral Wednesday June 8 th , 8 : 30-9 : 30 AM ( viewing ) 9:30 AM Funeral mass .

LEAVE A REPLY

Please enter your comment!
Please enter your name here