ന്യു ജേഴ്‌സി: കോട്ടയം നീലിമംഗലം സ്വദേശി  അന്തരിച്ച വെരി റവ. സി.എം. ജോൺ ചിലമ്പിട്ടശേരിൽ കോർ എപ്പിസ്കോപ്പയുടെ പുത്രൻ മോൻസി ജോൺ , 54, ന്യു ജേഴ്‌സിയിൽ അന്തരിച്ചു. സോഷ്യൽ വർക്കറായിരുന്നു. ഇപ്പോൾ സ്വന്തം ബിസിനസ് നടത്തി വരികയായിരുന്നു.

അമ്മ സാറാമ്മ ജോൺ കോട്ടയം താഴത്തങ്ങാടി മാലിത്തറ കുടുംബാംഗമാണ്.

ഭാര്യ ഐറിൻ ജോൺ  തിരുവനന്തപുരം പേരൂർക്കട സ്വദേശി റവ. ഫാ. കെ.എൽ. യേശുദാസന്റെ  പുത്രിയാണ്. 

സഹോദരർ: മോളി, മിനി, അലക്സ് ജോൺ (ഫോമാ മുൻ ജുഡീഷ്യൽ കൗൺസിൽ അംഗം, കാൻജ് മുൻ വൈസ് പ്രസിഡന്റ്)   

VIEWING AND FUNERAL DETAILS:

WAKE: Tuesday, July 5th from 6pm to 9pm at Krowicki McCracken Funeral Home located at 2124 E St Georges Ave, Linden, NJ 07036

FUNERAL: Wednesday, July 6th starting at 9am at Sts. Basilios-Gregorios Orthodox Church located at 9 Mercer Avenue, North Plainfield, NJ 07060

BURIAL: Wednesday, July 6th at 11:45am at Graceland Memorial Park located at 1900 Galloping Hill Rd, Kenilworth, NJ 07033

LEAVE A REPLY

Please enter your comment!
Please enter your name here