ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ നിര്യാതയായി. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട്  5 :30  മുതൽ 8 :15  വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15  വരെയുള്ള സമയങ്ങളിലും  ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും.  (520 Hood Blvd, Fairless Hills, PA 19030), സംസാകാര   ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് ബൈബറി റോഡിലുള്ള ഫോറസ്റ്റ് ഹിൽസ് സെമിത്തെരിയിൽ സംസ്ക്കാരം നടത്തും.  101 Byberry Rd, Huntingdon Valley, PA 19006,

ജോയമ്മ, ബിനോയ്, ജാൻസി, മോൻസി എന്നിവർ മക്കളും, ജോൺസൺ, ജെസ്സി, സാബു , ബിന്ദു എന്നിവർ മരുമക്കളുമാണ്.

വാർത്ത: രാജു ശങ്കരത്തിൽ 

LEAVE A REPLY

Please enter your comment!
Please enter your name here