ഹൂസ്റ്റണ്‍: മേൽപാടം മണലേൽ ചെറിയാൻ ജോസഫ് (പാപ്പച്ചൻ- 96) അന്തരിച്ചു. സംസ്കാരം നാളെ 2 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മേൽപാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ.
 
ഭാര്യ വെൺമണി കീരികാട് തറയിലേത്ത് റേയ്ച്ചൽ ജോസഫ്. മക്കൾ: ബാബു, സൂസൻ, സോമ, സജി, സാം മരുമക്കൾ: ഷേർലി, മോനിച്ചൻ, ജേബി, സരിത, ദീപ.

LEAVE A REPLY

Please enter your comment!
Please enter your name here