ന്യൂയോർക്ക് : തോട്ടിക്കാട്ട് റ്റി.റ്റി ലൂക്ക (83) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച (16.01.2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. പരേതരായ തോട്ടിക്കാട്ട് തൊമ്മി & ഏലി ദമ്പതികളുടെ പുത്രനാണ്. ഭാര്യ സിസിലി ഞീഴൂർ തടത്തിൽ കുടുംബാംഗമാണ്.

മക്കൾ: റ്റെജി റോണി തേക്കുംകാട്ടിൽ (ഹൂസ്റ്റൺ), ടെസ്സി ജിജോ വാലേൽ (കൈപ്പുഴ), ലിൻസി നിജിൻ ചക്കാലക്കൽ (ന്യൂയോർക്ക്), ലീനാ ജോപ്പീസ് മേത്താനത്ത് (ന്യൂയോർക്ക്). മരുമക്കൾ: റോണി തേക്കുംകാട്ടിൽ(ഹൂസ്റ്റൺ), ജിജോ വാലേൽ (കൈപ്പുഴ), നിജിൻ ചക്കാലക്കൽ (ന്യൂയോർക്ക്), ജോപ്പീസ് മേത്താനത്ത് (ന്യൂയോർക്ക്).

സഹോദരങ്ങൾ: തോമസ് തോട്ടിക്കാട്ട് (പരേതൻ), മറിയക്കുട്ടി ചുമ്മാർ (ബൈസൺവാലി, ഇടുക്കി), ഏലിയാമ്മ പുറമറ്റത്തിൽ (ഞീഴൂർ), ഫിലിപ്പ് തോട്ടിക്കാട്ട് (പുതുവേലി), അച്ചാമ്മ മറ്റത്തികുന്നേൽ (കല്ലറ), ജോസഫ് (തമ്പി) തോട്ടിക്കാട്ട് (ചിക്കാഗോ).

LEAVE A REPLY

Please enter your comment!
Please enter your name here