ആദ്യകാല മലയാളികളിലൊരാളായ ഡോ മൈക്കിൾ  തോമസ് (ഉമ്മച്ചൻ-84) വെസ്റ്ചെസ്റ്ററിൽ അന്തരിച്ചു.  കുര്യനാട് മറ്റം കുടുംബാംഗമാണ്. തിരുവനന്തപുരത്തു ഇന്ന് ഡെന്റൽ ബിരുദം നേടിയ അദ്ദേഹം മൌണ്ട്  വെർനോനിലും ബ്രോങ്ക്‌സിലുമായിരുന്നു പ്രാക്ടീസ് ചെയ്തിരുന്നത്. അൽപ്പകാലം  ന്യു യോർക്ക് യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിങ് പ്രൊഫസറായിരുന്നു.
ഭാര്യ അന്നക്കുട്ടി മൈക്കിൾ
മക്കൾ: ഡോ. തോംസൺ മൈക്കിൾ; ഡോ. അഗസ്റ്റിൻ മൈക്കിൾ


കൂടുതൽ വിവരങ്ങൾ പിന്നീട്  

LEAVE A REPLY

Please enter your comment!
Please enter your name here