ന്യൂയോര്‍ക്ക്: തിരുവല്ല കുറ്റൂര്‍ പാണ്ടിശ്ശേരില്‍ അമ്മിണിക്കുട്ടി ജോര്‍ജ് (65) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. കുട്ടമ്പേരൂര്‍ ആലുനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോര്‍ജ് ഫിലിപ്. 

മക്കള്‍: ഡോ.മെറില്‍ ജോര്‍ജ്, ഡോ. മെറിറ്റ് ജോര്‍ജ്. മരുമകന്‍: ഡോ ജയിംസ് ഫിലിപ് (മൂവരും യുഎസ്).

സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക്ക് വെസ്റ്റ് സേവില്ലി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.