ഫ്ലോറിഡ ∙ റാന്നി കുന്നത്തൂർ മത്തായി വർഗീസിന്റെ ഭാര്യ ജോയമ്മ വർഗീസ് (76) ഫ്ലോറിഡായിൽ നിര്യാതയായി. ഫ്ലോറിഡാ ബിലീവേഴ്സ് അസംബ്ലി അംഗമാണ്.

വിസിറ്റേഷൻ : മെയ് 18 ബുധനാഴ്ച 6പിഎം(വൈകിട്ട്)
സ്ഥലം : ഫോറസ്റ്റ് ലോൺ ഫ്യൂണറൽ ഹോം Davie, Florida.

ഫ്യൂണറൽ സർവീസ് : മെയ് 18 വ്യാഴം രാവിലെ 9ന്.

സ്ഥലം : ഫോറസ്റ്റ് ലോൺ ഫൂണറൽ ഹോം Davie , Florida.

കൂടുതൽ വിവരങ്ങൾക്ക് : പ്രസാദ് ജേക്കബ് :954 404 9534

വാർത്ത ∙ പി. പി. ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here