ഹ്യൂസ്റ്റൺ: പാലാ വള്ളിച്ചിറ പൂത്തേട്ട് വീട്ടിൽ മാത്യൂ പൂത്തേട്ടിന്റെയും, മേരി മാത്യൂവിന്റെയും മകൻ മനോജ് പൂത്തേട്ട് (36), ഹ്യൂസ്റ്റണിൽ നിര്യാതനായി. മോനിപ്പള്ളി മംഗലത്ത് രമ്യ ആനി ജയിംസാണ് ഭാര്യ. മകൻ ഇവാൻ മാത്യൂ മനോജ് (9). മനീഷ് മാത്യൂവാണ് സഹോദരൻ.
ഞായറാഴ്ച്ച (8/7/2016) വ്യൂവിങ്ങും, സംസ്ക്കാര ശിശ്രൂഷ, ഹ്യൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിൽ തിങ്കളാഴ്ച്ചയും (8/8/2016) നടത്തപ്പെടും.
ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്നു സന്താപ്ത കുടുംബാംഗങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here