getP78hoto.php

കോട്ടയം: മിഡാസ്‌ റബര്‍ കമ്പനി മാനേജിങ്‌ ഡയറക്ടര്‍ പനംപുന്നയില്‍ ജോര്‍ജ്‌ വര്‍ഗീസിന്റെ മകളും ഇന്‍മി ലേണിങ്‌ ലിമിറ്റഡ്‌ മാനേജിങ്‌ ഡയറക്ടര്‍ തരുണ്‍ ചാന്ദ്‌നയുടെ ഭാര്യയുമായ അന്ന വര്‍ഗീസ്‌ (അഞ്‌ജു 47) നിര്യാതയായി.

മൃതദേഹം ഞായറാഴ്‌ച 10നു കഞ്ഞിക്കുഴിയിലെ വസതിയില്‍ കൊണ്‌ടുവരും. സംസ്‌കാരം രണ്‌ടിനു കോട്ടയം മുനിസിപ്പല്‍ ശ്‌മശാനത്തില്‍. മാതാവ്‌: അക്കര കുന്നുംപുറത്ത്‌ പരേതയായ മറിയം വര്‍ഗീസ്‌. മകള്‍: അതിഥി ചാന്ദ്‌ന, സഹോദരങ്ങള്‍: സാറാ കുരുടാമണ്ണില്‍ (യുഎസ്‌), വര്‍ക്കി വര്‍ഗീസ്‌, പൗലോസ്‌ വര്‍ഗീസ്‌ (ഇരുവരും മിഡാസ്‌ റബര്‍ കമ്പനി ഡയറക്ടര്‍മാര്‍).

LEAVE A REPLY

Please enter your comment!
Please enter your name here