മേരിലാന്റ്: തിരുവല്ല വാരിക്കാട്ട് തൈപറമ്പില്‍ ജോസഫ് കുര്യന്‍ വര്‍ഗീസ് മേരിലാന്റില്‍ നിര്യാതനായി. ഭാര്യ: ജോളി വര്‍ഗീസ് നിരണം പുരയ്ക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: എമി മൂര്‍, ബെറ്റി, ക്രിസ്റ്റി.

സഹോദരങ്ങള്‍: പരേതയായ മേരിക്കുട്ടി കോവൂര്‍, പോള്‍ ജോസഫ് (ഹൂസ്റ്റണ്‍), പരേതനായ മാത്യു ജോസഫ് (ബംഗളൂരൂ), ലീല ജേക്കബ് (ബംഗളൂരൂ).

വെയ്ക് സര്‍വീസ് ഡിസംബര്‍ 30-നു വൈകിട്ട് 5 മുതല്‍ എട്ടുവരെ അസന്‍ഷന്‍ ചര്‍ച്ചില്‍ (12700 Lanham Seven Road, Bowie, MD 20720).

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍ ജോസഫ് (ഹൂസ്റ്റണ്‍) 832 564 8041. ജോളി വര്‍ഗീസ് (301 518 3845) മേരിലാന്റ്).

സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here