ന്യു യോര്‍ക്ക്: ബാബു ആന്റണി പത്തില്‍ (67) ന്യൂ യോർക്ക്, റോക്ക് ലാന്‍ഡില്‍ നിര്യാതനായി. കണ്ണാടി പത്തില്‍ കുടുംബാംഗമാണ്. ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ഡല്‍ഹി) ഉപരി പഠനം നടത്തി. 1983-ല്‍ അമേരിക്കയിലെത്തി. മെടോപ്പോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിട്ടിയില്‍ 31 വര്‍ഷം ജോലി ചെയ്തു വിരമിക്കുകയായിരുന്നു.

മേരി അടപ്പൂര്‍ ആണ് ഭാര്യ.

മക്കള്‍: ജീന്‍, ടീന, . മരുമക്കള്‍: കവിത, റോണി. കൊച്ചുമക്കള്‍: നസറത്ത്, വേദ, ഒലിവര്‍.

സഹോദരര്‍: ജോസഫ്, ബേബി, സണ്ണി, സിബി, ലൈസ, സോഫി.

പൊതുദര്‍ശനം: ജനുവരി 27, വെള്ളീ 7 മുതല്‍ 9 വരെ: ജോസഫ് ഡബ്ലിയു സോര്‍സ് ഫ്യൂണറല്‍ ഹോം, 728 വെസ്റ്റ് നയാക്ക് റോഡ്, വെസ്റ്റ് നയാക്ക്, ന്യു യോര്‍ക്ക്-10994 (845) 358-4433

സംസ്‌കാര ശൂശ്രൂഷ ജനുവരി 28 ശനി 10 മണിക്ക് സെന്റ് പോള്‍സ് ചര്‍ച്ച്, 82 ലേക്ക് റോഡ് വെസ്റ്റ് കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10920

വിവരങ്ങള്‍ക്ക്; ജോര്‍ജ് വര്‍ക്കി 914-471-6305; ജോസഫ് വാണിയപ്പള്ളി (845) 353-3213

BABU1

LEAVE A REPLY

Please enter your comment!
Please enter your name here