ന്യൂയോര്‍ക്ക്: മെറിക്ക് ലോംഗ് ഐലന്റില്‍ താമസിക്കുന്ന ഏമോസ് മത്തായിയുടേയും സാറാമ്മ (ബാവമ്മ) യുടെയും മകന്‍ ജെന്‍സണ്‍ ഏമോസ് (33) ഫെബ്രുവരി 28-ന് നിര്യാതനായി. മാര്‍ച്ച് 3 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണിവരെ ന്യൂഹൈഡ് പാര്‍ക്ക് ഹില്‍സൈഡ്  അവന്യുവിലുള്ള ഡാല്‍റ്റണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കുന്നതാണ്.   

സംസ്കാര ശുശ്രൂഷകള്‍ മാര്‍ച്ച് 4 ശനിയാഴ്ച രാവിലെ 8:30 മുതല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സെയിന്റ്സ് സെമിത്തേരിയില്‍ സംസ്കാരവും നടക്കുന്നതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: വി.കെ. രാജന്‍ 516-775-8174.

jenson Amos   

LEAVE A REPLY

Please enter your comment!
Please enter your name here