ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും ന്യൂയോർക്ക് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ജോസഫ് കുരുവിള (ബാബു – 68) ഉപ്പുകണ്ടത്തിൽ ന്യൂയോർക്കിൽ നിര്യാതനായി.
ഭാര്യ റോസമ്മ. മക്കൾ: ഡോ. ജസ്റ്റിൻ , ജെയിംസ് . മരുമക്കൾ: യൂനിസ് , അനു
സഹോദരങ്ങൾ: പരേതനായ വർഗീസ് കുരുവിള, അന്നമ്മ , റോസമ്മ, സാറാമ്മ, മാത്യൂ കുരുവിള, ഡേവിഡ് കുരുവിള ( ലാലു ), ജാനസ്
സംസ്ക്കാരം പിന്നീട്.
വാർത്ത: നിബു വെള്ളവന്താനം

LEAVE A REPLY

Please enter your comment!
Please enter your name here