കോട്ടയം: ചുങ്കം കൈതാരം ജേക്കബ് പുന്നൻ (അനിയൻ കുന്നിൽ-78) നിര്യാതനായി. സംസ്കാരം വെളിയനാട് സെന്‍റ് സ്റ്റീഫൻസ് ക്നാനായ വലിയ പള്ളിയിൽ നടത്തി.

ഭാര്യ: ജോളി , റാന്നി മുരിക്കോലിപ്പുഴ കു ടുംബാംഗം. മക്കൾ: അജോ കൈതാരം (ഡിസൈനർ, മലയാള മനോരമ, കോട്ടയം), ബിജോ പുന്നൻ (അബുദാബി). മരുമക്കൾ: ഷൈമോൾ , ഷേബ.

LEAVE A REPLY

Please enter your comment!
Please enter your name here