ന്യു ജെഴ്‌സി: പെരുമ്പാവൂര്‍ സ്വദേശി നാരായണന്‍ കുട്ടി ഗോപാല മേനോന്‍ ന്യു ജെഴ്‌സിയില്‍ നിര്യാതനായി. ഭാര്യ മായാ നാരായണന്‍ കുട്ടി. മക്കള്‍: ഹരി, നീലിമ. മരുമകന്‍: നിര്‍മല്‍. പൊതുദര്‍ശനം: ജൂലൈ 23 വ്യാഴം വൈകിട്ട് 6:30 മുതല്‍ 8:30 വരെ: സോമര്‍വില്‍ ഫ്യൂണറല്‍ ഹോം.

ശവദാഹം: ജൂലൈ 24 വെള്ളി രാവിലെ 9:30: ഫ്രാങ്ക്‌ലിന്‍ മെമ്മോറിയല്‍. നാരായണന്‍ കുട്ടി ഗോപാല മേനോന്റെ നിര്യാണത്തില്‍ കേരള അസോസിയേഷന്‍ ഓഫ് ന്യു ജെഴ്‌സി അനുശോചനം രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here