കൈ​പ്പു​ഴ: കണിയാംപറമ്പിൽ പരേതനായ കെ.​യു. ഏ​ബ്ര​ഹാമീൻറ്റ ഭാര്യ മ​റി​യാ​മ്മ എബ്രഹാം ( 83 വയസ് ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് മൂന്ന്‌ മണിക്ക് ​കൈ​പ്പു​ഴ സെ​ന്‍റ് ജോ​ർ​ജ് ക്നാനായ ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​ഞ്ഞൂ​ർ ക​ല്ലി​ടു​ക്കി​ൽ കു​ടും​ബാം​ഗമാണ് . മ​ക്ക​ൾ: ബെ​ന്നി എബ്രഹാം , (കൈ​പ്പു​ഴ ) , വി​ജി ജോ​യി, ( വെ​ണ്ണി​ക്കു​ളം ) ജെ​സി ടോ​മി , സാ​ബു എബ്രഹാം , (ഇ​രു​വ​രും യു​ എ​സ് എ), സൈ​ബി സ്റ്റി​വ​ൻ​സ​ൺ ,(ന്യു​സി​ലാ​ൻ​ഡ്).

മ​രു​മ​ക്ക​ൾ: ജോ​യി പുന്നൂസ് കൈതാരത്തു പു​ത്ത​ൻ​പീ​ടി​ക​യി​ൽ വെ​ണ്ണി​ക്കു​ളം , ടോ​മി പു​ളി​ക്കോ​ലി​ൽ (ഞീ​ഴൂ​ർ), സ്റ്റി​വ​ൻ​സ​ൺ ആ​നാ​ലി​ൽ , ഉ​ഴ​വൂ​ർ ,(ന്യു​സി​ലാ​ൻ​ഡ്). സി​സി​ലി കാ​രു​പ്ലാ​ക്കി​ൽ (ക​രി​ങ്കു​ന്നം), ഷാ​ലി നി​ര​പ്പ​ത്ത് (തൊ​ടു​പു​ഴ),

LEAVE A REPLY

Please enter your comment!
Please enter your name here