Johni Mathaiഡാലസ്: ഇലന്തൂർ മണ്ണംതലാക്ക ൽ ജോണി മത്തായി (75)ഡാലസിൽ നിര്യാതനായി (േജാണി 75) ഡാലസിൽ
നിരാതനായി. ദീർഘകാലം കൽക്കട്ടയിൽ ന്യുയോ കാർബൺസ് കമ്പനിയിൽ സെയിൽസ് മാനേജർ ആയി ജോലി ചെയ്തിരുന്ന പേരതൻ മൂത്ത മകനോടും കുടുംബേത്തോടുമോപ്പം
ഡാളസിലെ ’ഫിസ് ക്കോയിൽ വി’ശമജിവിതം നയിക്കുകയായിരുന്നു.

പത്തനാപുരം കുടൽ
കൊല്ലരെത്തു ഏലിയാമ്മയാണ് സഹധർമ്മിണി
മാത്യു ജോണ്‍ (ഡാലസ്), തോമസ്‌ ജോണ്‍ (ദുബായ്) എന്നിവർ മക്കളും , മഞ്ചു  (വകയാർ  മേലെപുതുപറമ്പിൽ), ജീന (നിലമ്പൂർ
ഇടക്കര കാവുങ്കൽ) മരുമക്കളുമാണ്
സംസ്കാരം ഇലന്തൂർ മാർത്തോമ വലിയ പള്ളി സെമിത്തേരിയിൽ പിന്നീട് .
പൊതുദർശനം: നവംബർ 1 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 8 മണി വെര ഡാലസ്കേരാൾ§ൻ
മാർത്തോമ പള്ളിയിൽ (1400 W Frankford Rd, Carrollton, Tx 75007).
കുടുതൽ വിവരžൾക്ക്
റെഞ്ചി ഫിലിപ്പോസ്: 972­998­8690

LEAVE A REPLY

Please enter your comment!
Please enter your name here