FullSizeRender (30)ന്യൂ യോർക്കിൽ റായിബ്രൂക്ക്(പോർചെസ്റ്റെർ)  നിവാസി ആയ ദേവസ്യ പത്രോസ്(72) അന്തരിച്ചു,    ഭാര്യ  സു ദേവസ്യ, മക്കൾ  സിന്ധ്യ ദേവസ്യ(അറ്റോർണി), ഷാരൻ സാൻഡി ദേവസ്യ (MSW). ന്യൂ യോർക്ക്‌
സ്റ്റേറ്റ് കറക്ഷണൽ  ഡിപാർട്ട്മെന്റിൽ ഓഫീസർ ആയി ഇരുപത്തി അഞ്ചു വർഷം  സേവനം അനുഷ്ടിച്ചു
റിട്ടയർമെന്റ്റ്നു  ശേഷം വിശ്രമ ജിവിതം നയിക്കുകയായിരുന്നു അദ്ദേഹം.
 വ്യുയിംഗ് സര്‍വീസ് ക്രാഫ്റ്റ് മെമ്മോറിയൽ ഹോം    (40  Leicester St  ,Port chester  NY  10573 ). ജനുവരി 12 ­ ന് ചോവ്വാഴിച്ച  വൈകിട്ട് 5 :00 മണി മുതല്‍ 9.00  വരെയും,ജനുവരി 13 നു ബുധനാഴിച്ച  വൈകിട്ട് 5 :00 മണി മുതല്‍ 9.00  വരെയും,ഫ്യൂണറല്‍ സര്‍വീസ് ജനുവരി 14 ന് വ്യഴാഴ്ച്ച  രാവിലെ 9.00  മണി മുതല്‍ പോർചെസ്റ്റെറിലുള്ള  കോർപ്പസ് ക്രിസ്റ്റി ചർച്ച്ൽ വച്ച്  നടത്തപ്പെടും .
കുടുതൽ വിവരങ്ങൾക്ക്: സുസൻ  സ്റ്റൻലി  (914 -260-5329),ജേക്കബ്‌ ശാമുൽ (914 -629-4568 )

LEAVE A REPLY

Please enter your comment!
Please enter your name here