mariyammaറിട്ടയർഡ് അദ്ധിയപികയും കുണ്ടറ ലെവിലാൻഡിൽ ഡാനിയൽസറിനെറെ    ഭാര്യയ മറിയാമ്മ ഡാനിയൽ  (79)ജനുവരി  11  നു രാത്രി നിര്യയതയായി . മക്കൾ, ലാലി , ബീന ,ലെവി ,ബിനു , സഹോദരന്മാർവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റും,ഇപ്പോഴാതെ എക്സി.കമ്മിറ്റി മെമ്പറും,  ഫൊകന നേതാവുമായ  കൊച്ചുമ്മൻ  ജേക്കബ്‌, പരേതനായ വര്‍ഗീസ് ടി ജേക്കബ്‌,മാത്യു  ടി ജേക്കബ്‌, ജോൺ  ടി ജേക്കബ്‌,ജേക്കബ്‌ ടി ജേക്കബ്‌( ന്യൂ യോർക്ക്‌ സിറ്റി ട്രാൻസിസ്റ് അതോറിറ്റി ) രാജൻ ടി
ജേക്കബ്‌(വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ട്രസ്റ്റീ ബോർഡ്‌ മെമ്പർ)   ,സഹോദരിമാർ ലില്ലി കുട്ടി ബാബു, ഏലിയാമ്മ  കുട്ടപ്പൻ, ലീലാമ്മ പ്രകാശ്‌(വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി  )  എന്നിവരും ആണ്.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി  എക്സി.കമ്മിറ്റി, കമ്മിറ്റി മെംബേർസ്,ട്രസ്റ്റീ ബോർഡ്‌ മെമ്പർസ്  തുടങ്ങിയവര്‍ അനുശോചിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here