സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം സെക്‌സി ദുര്‍ഗയുടെ ചിത്രീകരണം പൂര്‍ത്തിയായി. ഒരാള്‍പ്പൊക്കം എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്ത് വ്യകതിമുദ്ര പതിപ്പിച്ച സംവിധായകൻ ആണ് സനല്‍കുമാര്‍ ശശിധരന്‍ .തന്റെ സിനിമ ജനം കാണണം എന്ന് ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും അത് എങ്ങനെ സാധാരണ ജനങ്ങളിൽ എത്തിക്കുവാൻ ശ്രമിക്കുകയും ചെയ്ത ജനകീയ സംവിധായകൻ ആണ് സനല്‍കുമാര്‍ ശശിധരന്‍ .രണ്ടാമത്തെ ചിത്രം ഒഴിവു ദിവസത്തെ കളി തിയേറ്ററുകളിലും ചരിത്രം സൃഷ്ടിച്ചു . രണ്ടു ചിത്രങ്ങളും പുരസ്‌കാര വേദികളിലും നിരൂപകര്‍ക്കിടയിലും ഏറെ ശ്രദ്ധ നേടി. രണ്ടു ചിത്രങ്ങളിലും പുതുമുഖങ്ങൾ ആയിരുന്നമു താരങ്ങൾ.
മൂന്നാമത് ചിത്രമായ സെക്‌സി ദുര്‍ഗയുമായി സനല്‍കുമാര്‍ എത്തുമ്പോൾ പുതിയ ഒരു ചിത്രീകരണ രീതി കൂടി പരീക്ഷിക്കുന്നു അദ്ദേഹം .ഏതാണ്ട് പൂര്‍ണമായും രാത്രിയിലാണ് സെക്‌സി ദുര്‍ഗ ചിത്രീകരിച്ചത്.വളരെ പ്രതീക്ഷയോടെയാണ്

LEAVE A REPLY

Please enter your comment!
Please enter your name here