സലിം 

 

 

അന്തർദ്ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ഫോമാ വനിതാ ഘടകം വിവിധ രംഗങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച വനിതാ രത്‌നങ്ങളെ ആദരിക്കുന്നു. മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്കാരിക വിനോദം, ആതുര സേവനം (ഡോക്ടർസ് & നഴ്സ്), വിദ്യാഭ്യാസം, വാണിജ്യ-വ്യവസായം  തുടങ്ങിയ രംഗങ്ങളിൽ മികവ് തെളിയിച്ചവരെയാണ് ആദരിക്കുന്നത്. ആദരിക്കപ്പെടേണ്ടവർ എന്ന് നിങ്ങൾക്ക് ഉത്തമ ബോധ്യമുള്ള പ്രതിഭകളുടെ വിവരങ്ങൾ അവർ പ്രതിഭ തെളിയിച്ച മേഖല, എന്തുകൊണ്ട് ആദരിക്കപ്പെടണം എന്ന് വിശദമാക്കുന്ന കുറിപ്പ്, അവർ നേടിയിട്ടുള്ള അംഗീകാരങ്ങളുടെ വിശദവിവരങ്ങൾ ഫോട്ടോ സഹിതം  fomaa.nationalwomensforum@gmail.com        എന്ന ഈ മെയിലിൽ മാർച്ചു 5 ആം തീയതിക്ക് മുൻപായി  അയച്ചു തരിക.

LEAVE A REPLY

Please enter your comment!
Please enter your name here