കോഴിക്കോട്: പീപ്പിൾസ് റിവ്യൂ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഒഞ്ചിയം ഉസ്മാൻ ഒരിയാനയുടെ ‘എൻറെ വീട് പൊള്ളയാണ്’ എന്ന ചെറുകഥാ സമാഹാരം പി കെ ഗോപി പ്രകാശനം ചെയ്തു.
വി.പി രാഘവൻ അധ്യക്ഷത വഹിച്ചു. വി.പി.ഉസ്മാൻഹാജി പി.കെ.ഗോപിയെ പൊന്നാട അണിയിച്ചു. വിപി സദാനന്ദൻ, ജമാൽ വില്യാപ്പള്ളി, പി.കെ. നിസാർ പ്രസംഗിച്ചു.
പീപ്പിൾസ് റിവ്യൂ പ്രേത്യക പതിപ്പ് കാദർ പാലാഴി പ്രകാശനം ചെയ്തു.