World malayalee council Tvm.c.Kowdiar chapter family meet ഉത്ഘടനം ശ്രീ.TP.sreenivasan,മുഖ്യ അതിഥി ശ്രീ.പോൾ കറുകപ്പിള്ളിൽ,അമേരിക്ക റീജിയൻ ചെയർമാൻ
ശ്രീ.ഹരിനമ്പൂതിരി.ഗ്ലോബൽ വിമൻസ് ഫോറം ചെയർപേഴ്സൺ ശ്രീമതി.തങ്കമണി ദിവാകരൻ,ട്രാവൻകൂർ പ്രൊവിൻസ് പ്രസിഡന്റ് സാംജോസഫ്,സെക്രട്ടറി സോനാൾജ്, പ്രസ്തുത മീറ്റിംഗ് കോവടിയാർ ചാപ്റ്റർ പ്രസിഡന്റ് ആന്റണി തോമസ്,സെക്രട്ടറി ശ്രീമതി.ശൈലജമുരളി,ട്രസറെർ dr.ദിവാകരൻ,വൈസ് പ്രസിഡന്റ് രാജു ജോർജ്,ജോയിൻ സെക്രട്ടറിശ്രീമതി സാനി ജേക്കബ് എന്നിവർ പങ്കെടുത്തു.


