ന്യൂയോർക് :കേരള സെന്ററിന്റെയും കൈരളിടിവി യൂ എസ് എ യുടെയും നേതൃത്വത്തിൽ കേരള എലെക്ഷൻ ഡിബേറ്റ് സംഘടിപ്പിക്കുന്നു ഈ  ഞായറാഴ്ച 3 പി എം നു (1824 ഫെയർഫാക്സ് സ്ട്രീറ്റ് ഏൽമോണ്ട് ന്യൂയോർക് ) കേരളം സെന്റർ  ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ രാഷ്ട്രീയ സഹയാത്രികരുടെ അഭിപ്രായങ്ങൾ പങ്കുവെക്കുന്നു. കേരളത്തിലെ ഭരണ നിർവഹണത്തിൽ  അഭിപ്രായങ്ങൾ ഉള്ള പ്രിയപെട്ടവരെ ഞങ്ങൾ ക്ഷണിക്കുന്നു . പ്രശസ്തരായ അമേരിക്കൻ മലയാളികൾ പാനലിൽ പങ്കെടുക്കുന്ന ഈ ഡിബേറ്റിലേക്കു പ്രിയപെട്ടവരെ ഞങ്ങൾ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അലക്‌സ് കാവുംപുറത്തു -516 503 9387
ബിനു തോമസ് -3479032468 ജേക്കബ് മാനുവൽ -516 418 840

LEAVE A REPLY

Please enter your comment!
Please enter your name here