പി പി ചെറിയാൻ

ഡാളസ് :ഡാളസ് കേരള എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു .
മെയ് ഒൻപതു ഞായറാഴ്ച രാത്രി 7 മണിക്( ടെക്സാസ് ടൈം )സൂം. പ്ലാറ്ഫോം വഴി സംഘടിപ്പിക്കുന്ന സമ്മളനത്തിലേക്കു ഡാളസ് ഫോർട്ട് വർത്തിലെ എല്ലാ ചർച്ചിലെ വൈദികരെയും വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ  അറിയിച്ചു .
 
കൂടുതൽ വിവരങ്ങൾക്കു
 
റവ  ജിജോ എബ്രഹാം (പ്രസിഡന്റ് )                   214 444 0057
റവ  ഫാ ജേക്കബ് ക്രിസ്റ്റി (വൈസ് പ്രസിഡന്റ്) 281 904 6622
അലക്സ് അലക്സാണ്ടർ(ജനറൽ സെക്രട്ടറി)      214 289 9192

LEAVE A REPLY

Please enter your comment!
Please enter your name here