ഓവര്‍സീസ്­ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ ഫോറം (ഒ.ഐ.സി.സി.) ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടായി ഡോ. കെ.സി. ചെറിയാനെ (ഫുജൈറ ­ യു.എ.ഇ ) കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ നിയമിച്ചു.

യു.എ.ഇ ­യിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനായ ഇദ്ദേഹം കെ.എസ്.യു. സംസ്ഥാന കമ്മിറ്റി അംഗം, കേരള സര്‍വ്വകലാശാല സെനറ്റ് അംഗം, അക്കാദമിക് കൌണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here