ഹൂസ്റ്റണ്‍: കേരളസ്ത്രീകളുടെസമൂഹ്യ പുരോഗീതിയില്‍ ബൈബിളിന്റെ പങ്കും ഭാവിയിലെ പ്രതീക്ഷകളും എന്ന വിഷയത്തെ ആസ്പതമാക്കി ടെക്സ്സാസ് സംസ്ഥാനത്തുള്ള ഹൂസ്റ്റണ്‍ പട്ടണത്തിലെ ഐ.പി.സി ചര്‍ച്ചായ ലിവിംഗ്‌വാട്ടര്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ (845 സ്റ്റാട്ട്‌ഫോഡ് ഷൈറ് റോഡ്, സ്റ്റാട്ട്‌ഫോര്‍ഡ് 77477) വെച്ച് 2016 ജൂണ്‍ 18-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സെമിനാറില്‍ കേരളത്തിലെ അറിയപ്പെട്ട് യൂണിവേഴ്‌സിറ്റിയായ കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്‌സിറ്റി ഓഫ് സന്‍സ്ക്രിത് അസോസിയേറ്റ് പ്രഫസര്‍ ഡോ. ഓമന റസ്സല്‍ നേത്രത്വം നല്‍കുന്നു.

കേരള സ്ത്രീകളുടെ സാമൂഹ്യ പുരോഗതിയില്‍ ബൈബിളിന്റെ പങ്ക്, സ്മാര്‍ത്ത വിചാരം, താലികെട്ട് കല്യാണം, സംബന്ധം, മുലക്കരം, മാറുകാണിക്കല്‍ തുടങ്ങിയ അനാചരങ്ങളില്‍ നിന്നും ക്രിസ്ത്യന്‍ മിഷണറിമാരിലൂടെ സ്ത്രീകള്‍ക്ക് ലഭിച്ച മോചനം ഹൃദയസ്പൃക്കായ ചരിത്രാവലോകനം അത്യന്തം വിജ്ഞാന പ്രദമായ ഈ പ0ന ക്ലാസുകളിലേക്ക് ഏവര്‍ക്കും സ്വാഗതം.കൂടുതല്‍ വിവരങ്ങള്‍ക്ക്: 713.826.8011- 832.495.3868

LEAVE A REPLY

Please enter your comment!
Please enter your name here