getPBhoto.php

വാഷിംഗ്‌ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോ വാഷിംഗ്‌ടണ്‍ ഈവര്‍ഷത്തെ ഓണാഘോഷം `ഉത്സവ്‌ 2015′ എന്ന പേരില്‍ 2015 സെപ്‌റ്റംബര്‍ 12-ന്‌ ശനിയാഴ്‌ച അവതരിപ്പിക്കുന്നു.

വിഭവസമൃദ്ധമായ സദ്യയും, കലാപരിപാടികളും അതോടൊപ്പം തന്നെ അമേരിക്കയിലെ മുതിര്‍ന്നതും വളര്‍ന്നു വരുന്നതുമായ സാഹിത്യപ്രതിഭകളുടെ സൃഷ്‌ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുവനീര്‍ പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്‌.

ഉത്സവ്‌ 2015-നെ പറ്റിയുള്ള കൂടുതല്‍ വിവിരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സേബാ നവീദ്‌ (എന്റര്‍ടൈന്‍മെന്റ്‌കോര്‍ഡിനേറ്റര്‍), രാജേഷ്‌ മലയത്ത്‌, മുരളീധരന്‍ കരിച്ചേരി, സാജു കുമാര്‍ (എഡിറ്റോറിയല്‍ അംഗങ്ങള്‍). വെബ്‌സൈറ്റ്‌: www.kcsmw.org

LEAVE A REPLY

Please enter your comment!
Please enter your name here