അറ്റ്‌ലാന്റ: അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ ബ്രദറണ്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16ന് ക്രിസ്തീയ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.

ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ലോറന്‍സ് വില്ല വെസ്റ്റ് പൈക്ക് സ്ട്രീറ്റിലെ അസംബ്ലി ഹാളില്‍ നടക്കുന്ന ഗാനശുശ്രൂഷയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

നിരവധി സംഗീത സദസ്സുകളില്‍ ക്രിസ്തീയഗാനങ്ങള്‍ ആലപിച്ചു സംഗീതാസ്വാദകരുടെ മനം കവര്‍ന്ന മാത്യു ജോണ്‍- ജെ.പി. രാജന്‍ ടീമാണ് സംഗീത സായാഹ്നം സമ്പന്നമാക്കാന്‍ എത്തിചേര്‍ന്നിരിക്കുന്നത്.
പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് വര്‍ഗീസ്-678 642 3447
മില്ലര്‍ തോമസ്- 678 641 8715

Muscical Night on 10-16-17 at Atlanta Church of God

LEAVE A REPLY

Please enter your comment!
Please enter your name here