വിവാദ പ്രസ്താവനകളിലൂടെ പലവട്ടം മാധ്യമങ്ങളില്‍ നിറഞ്ഞ പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഭാര്യ മിഷേല്‍ ഒബാമയ്ക്കുമെതിരെ കടുത്ത വംശീയ പ്രസ്താവനകളുമായി രംഗത്തുവന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതായുള്ള വാര്‍ത്ത വന്നയുടന്‍ രാംഗോപാല്‍ വര്‍മ ചെയ്ത ട്വീറ്റിലാണ് വംശീയ പരാമര്‍ശം. ‘ഇന്നത്തെ ട്രംപിന്റെ വിജയത്തോടെ ബരാക് ഒബാമയുടേയും ഭാര്യ മിഷേല്‍ ഒബാമയുടേയും മുഖം കൂടുതല്‍ കറുത്തിട്ടുണ്ടാവുമെന്ന് ഉറപ്പാണ്’-രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ് പറയുന്നു.ram-gopal-varma-mos_120215012911

LEAVE A REPLY

Please enter your comment!
Please enter your name here