ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌പെല്ലിംഗ് ബീ 2016, സ്പീച്ച് കോംപിറ്റിഷന്‍ നവംബര്‍ 12 ശനിയാഴ്ച രാവിലെ 10 മുതല്‍ 3 വരെ. നാലു ഗ്രൂപ്പുകളായി നടക്കുന്ന മത്സരങ്ങളില്‍ കേരള അസ്സോസിയേഷന്‍ മെമ്പര്‍മാരുടെ കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം.

സ്ഥലം: CAYOTE RIDGE GOLF CLUB, 1689 BANDERA DRIVE, CAROLTON_TEXAS.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സോണിയാ തോമസ്-972 765 0308
ഷാജു അബ്രഹാം-214 929 3570

LEAVE A REPLY

Please enter your comment!
Please enter your name here