ഫിനിക്സ് : അരിസോണയിലെ ഏക ഐ.പി.സി സഭ ആയ ബഥേല്‍ ക്രിസ്ത്യന്‍ അസ്സംബ്ലിയുടെ നേതൃത്തത്തില്‍ ജൂലൈ 11 ശനി യാഴ്ച രാത്രി 7 മണി മുതല്‍ 2733 E Broadway Rd, Phoenix, AZ 85040 ഉള്ള ബഥേല്‍ ക്രിസ്ത്യന്‍ അസ്സംബ്ലി യില്‍ ഗോസ്പെല്‍ ആന്റ് റിവൈവല്‍ മീറ്റിംഗ് നടത്തുന്നു. ഈ യോഗത്തില്‍ ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്ടര് ഫിലിപ്പ് പി തോമസ് പ്രസംഗിക്കും . പാസ്ടര് ജോണ്സന് മ ജോര്‍ജ് യോഗത്തിന് നേതൃതം നല്‍കും. ഈ ഗോസ്പെല്‍ ആന്റ് റിവൈവല്‍ മീറ്റിംഗിലേക്ക് സഭഭാഷ വെത്തിയാസം ഇല്ലാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി പാസ്ടര് ജോണ്സന് ജോര്‍ജ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കുക
പാസ്ടര് ജോണ്സന് ജോര്‍ജ് (480) 9990147
വാര്‍ത്ത അയച്ചത് : റോയി മണ്ണൂര്‍