വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ പ്രവാസി ചാനലിൽ ശനിയഴിച്ച 12 മണിക്കുള്ള ന്യൂസ് പ്രോഗ്രാമിൽ സംപ്രേക്ഷണം ചെയ്യുന്നു .

അമേരിക്കയിലെ ഏറ്റവും വലിയ അസോസിയേഷനുകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ജനുവരി രണ്ടാം തിയതി തിങ്കളാഴിച്ച യോങ്കേഴ്സിലെ മുബൈ സ്‌പൈസ് ഇന്ത്യൻ റെസ്റൊന്റിൽ വെച്ച് നടത്തിയ പരിപാടി വമ്പിച്ച വിജയം ആയിരുന്നു. ഈ പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തി പ്രവാസി ചാനലിൽ ശനിയഴിച്ച 12 മണിക്കുള്ള ന്യൂസ് പ്രോഗ്രാമിൽ സംപ്രേക്ഷേപണം ചെയ്യുന്നു .

നാല്‍പ്പത്തിരണ്ടമത് ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും വിരുന്നായി. സംഘടനാ തലത്തിലെ ഐക്യംകൊണ്ടും ശ്രദ്ധേയമായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ഇക്കുറിയും ചരിത്രവും മികവിന്റെ പാരമ്പര്യം കാത്തു. ആ പ്രോഗ്രാം ആണ് നിങ്ങളുടെ പ്രവാസി ചാനലില്‍ ശനിയഴിച്ചയും12 pmമണിക്ക് സംപ്രേക്ഷേപണം ചെയ്യുന്നത്. ഈ പരിപാടിയിലെ കാലപരിപാടികളുടെ മേന്‍മ്മ എടുത്തു പറയേണ്ട ഒന്ന് തന്നെആണ്. ആ കലാപരിപാടികളുടെ പ്രസക്ത ഭാഗങ്ങള്‍കുടി ഉല്‍പ്പെടുത്തിയാണ് പ്രവാസി ചാനലില്‍ പ്രേക്ഷേപണം ചെയ്യുന്നത്. മറക്കാതെ കാണുക.

LEAVE A REPLY

Please enter your comment!
Please enter your name here