ഹൂസ്റ്റണ്‍: അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലിഗര്‍ അലുമിനി ഓഫ് ടെക്‌സസ്സിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷീക പിക്‌നിക്ക് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 8ന് കാറ്റി(Katy) വില്ലൊ പാര്‍ക്കിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടെക്‌സസ്സിലുള്ള മുഴുവന്‍ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളും പിക്‌നിക്കില്‍ വന്ന് പങ്കെടുക്കണമെന്ന് പ്രസിഡന്റ് ഇര്‍ഫാന്‍ ഹബീബ് സെക്രട്ടറി ആന്റ് ലീഫ് അലവി (ANDALEEF ALVI) എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ ഓഫ് ടെക്‌സസ് വെബില്‍ നിന്നും ലഭിക്കും.

amu_

LEAVE A REPLY

Please enter your comment!
Please enter your name here