സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017ലെ പ്രവര്‍ത്തനോദ് ഘാടനവും അഖില ലോക പ്രാര്‍ത്ഥന ദിനവും ഏപ്രില്‍ 2 നു ഞായറാഴ്ച വൈകുന്നേരം 3.30 നു ക്യുന്‍സ് വില്ലേജിലുള്ള സെന്റ് ജോണ്‍സ് മാര്‍ത്തോമാ പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു. അര്‍മീനിയന്‍ സഭയുടെ ബിഷപ്പ് നി.വ. ദിവ്യശ്രീ അനൗഷാവാന്‍ തനിയേലിന്‍ (H.G. Bishop Anoushavan Tanielian)  എപ്പിസ്‌കോപ്പല്‍ സഭയുടെ ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി  എന്നിവര്‍ അതിഥികളായിരിക്കും. അഖില ലോക പ്രാര്‍ത്ഥന ദിന ചടങ്ങുകള്‍ നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ മാര്‍ത്തോമാ സുവിശേഷ സേവികാ സംഘത്തിന്റെ സഹകരണത്തോടെ നടത്തപ്പെടുന്നു.

martha

LEAVE A REPLY

Please enter your comment!
Please enter your name here