1000mages.php

ആഗോള തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഡോണാ വര്‍ക്കി  ലീഡ് ചെയ്യുന്നു. 


ഹൂസ്റ്റണില്‍ നിന്നുള്ള ഈ അനുഗ്രഹിത കലാകാരിയെ  Facebook-
ല്‍ നിങ്ങളുടെ വിലയേറിയ വോട്ടു നല്കി വിജയിപ്പിക്കുക.

മലയാളം സിനിമാകള്‍ പ്രത്യേകിച്ചു കോമഡി സിനിമാകള്‍ പതിവായി കാണുന്ന പതിവുള്ളതുകൊണ്ടാണ് വേള്‍ഡ് വൈഡ് മലയാളീ ഡ്യൂബ്‌സ്മാഷ് കണ്ടസ്റ്റില്‍ (worldwide Malayali Dubsmash contest) മത്സരിക്കാന്‍ ഡോണായെ  പ്രേരിപ്പിച്ചത്. ഈ വീഡിയോ ഏറ്റവും കൂടുതല്‍ ലൈക്കും ഷെയറും നേടുന്നവരായിരിക്കും ജേതാവ്. ഈ മത്സരത്തില്‍ വിജയിക്കാന്‍ നിങ്ങളുടെ വിലയേറിയ ലൈക്ക്‌സും ഷെയറും ഡോണാ ആവശ്യപ്പെടുന്നു.

കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംസ്‌ക്കാരങ്ങളില്‍ ഒത്തു ചേര്‍ന്നു വളര്‍ന്ന ഡോണാ മലയാളത്തിലെ കലകളെ സ്‌നേഹിക്കുന്നു.  ക്രിമിനല്‍ ജസ്റ്റീസ് മാസ്റ്റേഴ്സ്  ബിരുദ ധാരിണി കൂടിയാണ്. ഡോണായുടെ മാതാപിതാക്കള്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസക്കാരും.

ഈ വീഡിയോ കാണുക. വീഡിയോയുടെ താഴെയുള്ള ലിങ്കില്‍ മാത്രം like comment share ചെയ്യുക. കൌ ബോയി നാട്ടില്‍ മലയാളിയായി വളര്‍ന്ന ഈ കുട്ടിയെ ജയിപ്പിക്കാന്‍ ഒരു ലൈക്ക് ചെയ്യില്ലേ?
https://www.facebook.com/MalayaliWeb/videos/1251220528237483/?__mref=message_bubble

or go to Malayali FM and Magazine from Facebook and scroll down to contestant #9 video

LEAVE A REPLY

Please enter your comment!
Please enter your name here