അമേരിക്കയിലെ പരുമല എന്നറിയപ്പെടുന്ന ക്യുൻസ് സെൻറ്  ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയിലെ പെന്തക്കോസ്തി പെരുനാൾ ശുശ്രഷകൾ ജൂൺ 4 ഞായറാഴ്ച രാവിലെ 8 :00 നു , കൊട്ടാരക്കര – പുനലൂർ ഭദ്രാസന മെത്രാപോലിത്താ അഭിവന്ദ്യ യൂഹാനോൻ    മാർ തേവോദോറോസ് തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു . വിശുദ്ധ കുർബ്ബാനയിലും പെരുന്നാൾ ശുശ്രുഷകളിലും വിശ്വാസികളായ ഏവരുടെയും പ്രാർത്ഥനയും സാന്നിദ്ധ്യവും ദൈവനാമത്തിൽ ഇടവക വികാരി , വെരി . റെവ . യേശുദാസൻ പാപ്പൻ കോർ – എപ്പിസ്കോപ്പ (718 -419-1832 ) , സെക്രട്രറി നീൽ സൈമൺ  (516-661-3968 ) ട്രസ്റ്റീ ജോസ് മാത്യു (631-793-8677 ) എന്നിവർ സാദരം ക്ഷണിക്കുന്നു.

Address: 987 Elmont Road , North Valleystream .NY 11580 .

ഇടവകയ്ക്കുവേണ്ടി പബ്ലിസിറ്റി കോഓർഡിനേറ്റർ ശ്രീ ജോസഫ് പാപ്പൻ അറിയിച്ചതാണിത് .

IMG_0262 IMG_0261

LEAVE A REPLY

Please enter your comment!
Please enter your name here