ഒക്കലഹോമ: മാര്‍ത്തോമാ സൗത്ത് വെസ്റ്റ് റീജിയന്‍ സെന്റര്‍ എയില്‍ ഉള്‍പ്പെട്ട ഡാളസ്, ഒക്കലഹോമ ഇടവകയില്‍ നിന്നുള്ള സന്നദ്ധ സുവിശേഷ സംഘം, സേവികാ സംഘാഗംങ്ങളുടെ സംയുക്ത സമ്മേളനം ജൂണ്‍ 10 ന് രാവിലെ 10 മുതല്‍ ഒക്കലഹോമ മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് നടക്കുന്നു.സമ്മേളനത്തില്‍ ഡാളസ് മാര്‍ത്തോമാ ചര്‍ച്ച് അസിസ്റ്റന്റ് വികാരി റവ. മാത്യു സാമുവേലിന്റെ പത്നി പ്രീണാ മാത്യു  ധ്യാന പ്രസംഗം നടത്തും. 

സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ. ഷൈജു ജോണ്‍. റവ. വിജു വര്‍ഗീസ്, സജി ജോര്‍ജ്ജ്, ജോളി സാബു എന്നിവര്‍ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here