ഫിലദല്‍ഫിയ :  പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് പെന്‍സില്‍വേനിയുടെ ആഭ്യമുഖ്യത്തിലുള്ള ഫെല്ലോഷിപ്പ് മീറ്റിംഗ് 2017 ജൂലായ് 15 ശനിയാഴ്ച വൈകിട്ട് 6.30 Pm  ന് ഫിലദല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി (P.F.G.A) ചര്‍ച്ച് 9707 ബെസല്‍റ്റന്‍ അവന്യു ഫിലദല്‍ഫിയ PA 19115 (9707 Bustleton Avenue Philadelphia PA 19115 വെച്ച് നടത്തപ്പെടുന്നു.  പ്രശസ്ത ദൈവദാസന്‍മാരായ പാസ്റ്റര്‍. എം.ഐ ഈപ്പന്‍ (Adult Session) പാസ്റ്റര്‍. മാത്യു.ഡി. ജോര്‍ജ്ജ് (Youth Session) ദൈവ വചനം ശുശ്രൂഷിക്കുന്നു.

അന്നേ ദിവസം 5.00 pm ന് ലേഡീസ് മീറ്റിംഗും, 6.30 pm ന് യുവജനങ്ങള്‍ക്കായിട്ടുള്ള മീറ്റിംഗും, ചില്‍ഡ്രന്‍സ് സെഷനുകളും നടത്തപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പാസ്റ്റര്‍ : റോബി മാത്യു (കോര്‍ഡിനേറ്റര്‍) 267 235 3756
പാസ്റ്റര്‍ : ജോര്‍ജ്ജ് മാത്യു (സെക്രട്ടറി) 2154328050
പാസ്റ്റര്‍ : സണ്ണി ബേബി (ട്രഷറര്‍) 2679347855
ബ്രദര്‍ : റെജി ഫിലിപ്പ് (മീഡിയ കോര്‍ഡിനേറ്റര്‍) 2157788008

PENTECOSTALFELLOWSHIPOF PENNSYLVANIA - July 2017 copy-page-001

LEAVE A REPLY

Please enter your comment!
Please enter your name here