getPhoto.php
ഇര്‍വിങ്ങ് : ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ്(കേരള) ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ഡാളസ്സില്‍ സമുചിതമായി ആഘോഷിക്കുന്നു.
ആഗസ്റ്റ് 15 വൈകീട്ട് 4 മണിക്ക് 1212 സ്റ്റുവര്‍ട്ട്, ഇര്‍വിംഗില്‍ നടന്ന ചടങ്ങില്‍ ഐഎന്‍ഒസി ടെക്‌സസ് റീജിയന്‍ പ്രസിഡന്റ് ബോബന്‍ കൊടുവത്ത് പതാക ഉയര്‍ത്തും. യൂണിറ്റ് പ്രസിഡന്റ് രാജന്‍ മാത്യു അദ്ധ്യക്ഷതവഹിക്കും.
രാജുചാമത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിന് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണവും, സാന്നിധ്യവും യൂണിറ്റ് സെക്രട്ടരി ബാബു പി. സൈമണ്‍ അഭ്യര്‍ത്ഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here