ഷിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ സംഗമം 2018-ല്‍ ഷിക്കാഗോയില്‍ വച്ചു നടത്തപ്പെടുന്നതാണ്. സംഗമത്തിന്റെ നടത്തിപ്പിലേക്കായി വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു.

ദേശീയ സംഗമത്തിന്റെ ചെയര്‍മാനായി ജയന്‍ മുളങ്ങാട്, കോ- ചെയര്‍മാനായി സുനില്‍ നായര്‍, കണ്‍വീനറായി ശ്രീനിവാസ കുറുപ്പ്, കോ- കണ്‍വീനറായി വാസുദേവന്‍ പിള്ള, മീഡിയ & വി.ഐ.പി റിലേഷന്‍സ് ചെയര്‍മാനായി സതീശന്‍ നായര്‍, കോ- ചെയര്‍മാനായി എം.ആര്‍.സി പിള്ള, ഇവന്റ് കോര്‍ഡിനേഷന്‍ ചെയര്‍മാനായി രഘുനാഥന്‍ നായര്‍, കോ-ചെയറായി ജി.കെ. പിള്ള, വിമന്‍സ് ഫോറം ചെയറായി മഞ്ജു നായര്‍, കോ- ചെയറായി വനജാ നായര്‍, ഹോസ്പിറ്റാലിറ്റി ചെയറായി ദാസ് രാജഗോപാല്‍, കോ- ചെയറായി ദീപക് നായര്‍, കോര്‍ഡിനേറ്ററായി രാജഗോപാലന്‍ നായര്‍, രജിസ്‌ട്രേഷന്‍ ചെയറായി അരവിന്ദ് പിള്ള, കോ- ചെയറായി സുരേഷ് ബാലചന്ദ്രന്‍, സുവനീര്‍ ചെയറായി രാധാകൃഷ്ണന്‍ നായര്‍, ചീഫ് എഡിറ്ററായി ശ്യാം പരമേശ്വരന്‍, കോ ചെയറായി ജയപ്രകാശ് നായര്‍, ഫുഡ് കമ്മിറ്റി ചെയറായി ശിവപ്രസാദ് പിള്ള, കോ ചെയറായി അജി പിള്ള, നായര്‍ യൂത്ത് അലയന്‍സ് ചെയറായി വരുണ്‍ എസ്. നായര്‍, കോ ചെയറായി രേവതി നായര്‍, മെഡിക്കല്‍ അസിസ്റ്റന്‍സ് ചെയറായി ഡോ. ആനന്ദവല്ലി പിള്ള, കോ ചെയറായി ഡോ. അഞ്ജനാ നായര്‍, ഫിനാന്‍സ് കമ്മിറ്റി ചെയറായി സുരേഷ് നായര്‍, കോ ചെയറായി വിജി എസ് നായര്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയറായി ശിവന്‍ മുഹമ്മ, കോ ചെയറായി ജയരാജ് നാരായണന്‍, റിസപ്ഷന്‍ കമ്മിറ്റി ചെയറായി സുകുമാരി പിള്ള, കോ ചെയറായി നരേന്ദ്രന്‍ നായര്‍, സ്പിരിച്വല്‍ കമ്മിറ്റി ചെയറായി ആനന്ദ് പ്രഭാകര്‍ എന്നിവരേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

Nair_sammelanam_pic

LEAVE A REPLY

Please enter your comment!
Please enter your name here