ടോറോണ്ടോ : Canada spiritual Youth group ന്റെ നേതൃത്വത്തിൽ നടക്കുന്ന Awake 2017 – Toronto യുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.ഈ മാസം ജൂലൈ 28,29  തീയതികളിൽ ടോറോന്റോയിലെ എറ്റോബിക്കോ യിലുള്ള Abundant life christian assembly (145 Dixon Rd, Etobicoke, ON M9P 2L7) യിൽ വെച്ചാണ് ഈ ആത്മീയ സമ്മേളനം നടക്കുന്നത്.

 പാസ്റ്റർ  ബെനിസൺ  മത്തായി മുഖ്യ പ്രഭാഷകനായ മീറ്റിംഗുകളിൽ ടോറോന്റോയിലെ പ്രമുഖ സംഗീത ഗ്രൂപ്പ് ആയ ഇന്സ്പിരേഷന്നൽ ബാൻഡും പാസ്റ്റർ  ചാർലി സാം ബാബുവും  സംഗീത ശുശ്രൂഷക്ക്  നേതൃത്വം നൽകും.

ഗ്രെയ്റ്റർ ടോറോണ്ടോയിലെയും ഹാമിൽട്ടൺ നയാഗ്ര, കിച്ച്നർ ലണ്ടൻ,വിൻഡ്സർ തുടങ്ങിയ പട്ടണങ്ങളിലെ വിശ്വാസികളുടെ ഒരു ആത്മീയ സമ്മേളനം കൂടിയാണിത്.

ജൂലൈ  28  നുo  2 9 നും   വൈ കുന്നേരം 7 മണിക്ക് പൊതു  മീറ്റിങ്ങുകളും   29 നു രാവിലെ 10 മുതൽ 4 .30  വരെ പ്രത്യേക ഉണർവ് യോഗങ്ങളും ഉണ്ടായിരിക്കുന്നതാണ് .

ഇതോടൊപ്പം തന്നെ  15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി മാത്രം ജൂലൈ 29 നു തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട്  കിഡ്‌സ് ഫെസ്റ്റിവലും ഉണ്ടായിരിക്കുന്നതാണ് .രാവിലെ 10  മുതൽ വൈകുന്നേരം 4 വരെ നടക്കുന്ന കിഡ്‌സ് ഫെസ്റ്റിൽ   കുട്ടികൾക്കായി വ്യത്യസ്തമായ പ്രോഗ്രാമുകൾ ആണ്   ഒരുക്കിയിരിക്കുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് free രെജിസ്ട്രേഷനും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

സാം പടിഞ്ഞാറേക്കര 905 516 2345      ഷാരോൺ മാത്യു 647 764 9518   ബിമൽ റോയ് 647 786 9

image1

LEAVE A REPLY

Please enter your comment!
Please enter your name here