ചന്ദനമഴ യിലെ ഊർമിള ഒരു പക്ഷെ ഇന്നത്തെ മലയാളി വീട്ടമ്മ മാരുടെ കരുത്തുറ്റ ആരാധന പത്രമാക്കിയത് തെൻ ഇന്ത്യൻ നായികാ രൂപ ശ്രീ യുടെ വരവോടെയാണ്. സർവ വിഭുഷി ആയി രൂപ ശ്രീ ചന്ദനം പരത്തുന്ന സായാനകളിൽ മലയാളി കളുടെ ഇഷ്ട സീരിയൽ കാണാത്ത പഴയ തലമുറ മലയാളികൾ ഇല്ല എന്നാണ് അടക്കം പറച്ചിൽ അതിൽ പുരുഷകേസരികളും ഒട്ടും പിന്നോട്ടല്ല . രൂപ ശ്രീ അമേരിക്കയിൽ സെ
പ്തംബര് ഒക്ടോബര് മാസങ്ങളിൽ നടക്കുന്ന പൂമരം എന്ന സ്റ്റേജ് ഷോ യുടെ ഒരുക്കത്തിലാണ് . കള്ളനും പോലീസും എന്ന മലയാള ചലച്ചിത്രത്തിൽ (1992) നായ്കിയായി അരങ്ങേറിയ രൂപശ്രീ മലയാളത്തിലും തമിഴിലും ആയി 20 ഓളം ചിത്രങ്ങളിൽ നായികാ ആയി അഭിനയിച്ചു . കുറച്ചു കാലത്തേ ഇടവിലേയ്ക്ക് ശേഷം ചന്ദനമഴ എന്ന ഏഷ്യാനെറ് ലെ ഹൈ റേറ്റിംഗ് സീരിയൽ ഇൽ ഊർമിള എന്ന ശക്തമായ സ്ത്രീ കഥാപാത്രം ആയി തിരിച്ചു വന്നിരിക്കയാണ് . നല്ല ഒരു അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് രൂപ ശ്രീ പൂമരം സ്റ്റേജ് ഷോ യിൽ വെത്യസ്ഥമായ നിർത്തവും, സ്കിറ് തനിക്കു അമേരിക്കൻ മലയാളി കൾക്ക് നൽകാൻ പോകുന്ന ഒരു ഓണ സമ്മാനം ആണ് യെന്നു രൂപശ്രീ പറയുന്നു .
All the best my favourite actress Roopasree