കാലിഫോർണിയാ : ബ്രദർ സാബു ആറുതൊട്ടിയിൽ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക ധ്യാനം കാലിഫോർണിയായിൽ.

ബ്ര.സാബു ആറുതൊട്ടിയിൽ നയിക്കുന്ന “പരിശുദ്ധാത്മാഭിഷേകധ്യാനം” കാലിഫോർണിയായിൽ സാൻ ഫ്രാൻസിസ്കോക്ക്‌ സമീപമുള്ള സ്‌കോട്ട്സ് വാലിയിൽ സെൻറ്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 മുതൽ ഡിസംബർ 3 വരെ നടത്തപ്പെടുന്നു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന താമസിച്ചുള്ള ധാന്യത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ തുടരുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഓൺലൈൻ റജിസ്‌ട്രേഷനായി http://www.afcalifornia.org സന്ദർശിക്കുക

കൂടുതൽ വിവരങ്ങൾക്ക്:

റവ: ഫാദർ മാത്യൂസ് മുഞ്ഞനാട്ട്‍ – (602) 410 8843
ജോളി – (408) 666 2778
റ്റോമി പൈത്തുരുത്തേൽ – (925) 783 7789

LEAVE A REPLY

Please enter your comment!
Please enter your name here