shanthiഫൊക്കാന മുൻ ജനറൽ സെക്രട്ടറിയും,ഇപ്പോഴത്തെ ട്രസ്റ്റി ബോർഡ്‌ മെംബറും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ സെക്രട്ടറിയും ആയ ടെറന്‍സണ്‍ തോമസ്ന്റെ സഹോദരി ശാന്തിഷ മാത്യുവിന്റെ നിര്യാണത്തിൽ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ അനുശോചനം രേഹപെടുത്തി .
കുന്നംതാനം മുണ്ടിയപള്ളിൽ പ്ലാൻതോട്ടത്തിൽ രാജു മാത്യുവിന്റെ ഭാര്യ ശാന്തിഷ മാത്യു (57) ഒക്ടോബർ 7 അം തിയതിയാണ് നിര്യയത ആയതു .
മക്കൾ, ഷയിനി ഷിബി , ഷീബ മാത്യു. മരുമകൻ ഷിബി.

ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് അംഗം പോൾ കറൂകപിള്ളിൽ,ഫൊക്കാന ട്രഷറര്‍ ജോയി ഇട്ടൻ , ഫൊക്കാന മുന്‍ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, വനിതാ ഫോറം ചെയർ ഷയിനി ഷാജൻ, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റ് തോമസ് കോശി, , ട്രഷറര്‍ കെ.കെ.ജോണ്‍സണ്‍, ജോ.സെക്രട്ടറി ആന്റോ വര്‍ക്കി,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജെ. മാത്യൂസ്, കൊച്ചുമ്മന്‍ ജേക്കബ്, ജോണ്‍ സീ വര്‍ഗീസ്‌,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍,കുറൂര് രാജേൻ, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന്‍ നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, രത്‌നമ്മ രാജന്‍, വര്‍ഗീസ് തൈക്കൂടന്‍ ,എം വീ .ചാക്കോ, രാജന്‍ ടി. ജേക്കബ, Dr.ഫില്ലിപ് ജോർജ് തുടങ്ങിയവര്‍ അനുശോചനം രേഹപെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here