ന്യൂ​ഡ​ൽ​ഹി: ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധ പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ക​രു​തി​യി​രി​ക്ക​ണം. കോ​വി​ഡ് രോ​ഗി​ക​ളെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന ഫം​ഗ​സ് ബാ​ധ​യ്‌​ക്കെ​തി​രെ രാ​ജ്യം ത​യാ​റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡി​നെ​തി​രാ​യി വാ​ക്‌​സി​നേ​ഷ​നെ ഒ​രു ജ​ന​കീ​യ പോ​രാ​ട്ട​മാ​ക്കി മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ ചെ​റു​ക്കു​ന്ന​തി​നു​ള്ള ശ​ക്തി​നേ​ടു​ന്ന​തി​ന് യോ​ഗ​യും ആ​യു​ഷും വ​ലി​യ സ​ഹാ​യം ചെ​യ്‌​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ന​മു​ക്കു​മു​ന്നി​ലു​ള്ള​ത് വ​ലി​യ പോ​രാ​ട്ട​മാ​ണ്. എ​വി​ടെ രോ​ഗ​മു​ണ്ടോ അ​വി​ടെ ചി​കി​ത്സ​യു​ണ്ട് എ​ന്ന​താ​യി​രി​ക്ക​ണം ന​മ്മു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും മോ​ദി ആ​ഹ്വാ​നം​ചെ​യ്തു. കോ​വി​ഡി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here