മുംബൈ :മുംബൈ പരേലിലെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. തീ പടരുന്നത് കണ്ട് 19-ാം നിലയില്‍ നിന്ന് ചാടിയ ആളാണ് മരിച്ചത്. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

64 നിലകളുളള അവിഘ്‌ന പാര്‍ക്ക് അപാര്‍ട്ട്മെന്റില്‍ രാവിലെ പന്ത്രണ്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 19ാം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. ഉടന്‍തന്നെ താഴത്തെ നിലയിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു.തീപിടിത്തിന്റെ കാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here