അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്‌ഫോടനം. വൈകിട്ട് അഞ്ചരയോടെയാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. 2 പേര് മരിച്ചതായി ജമ്മു കശ്മീർ ഐജി വ്യക്തമാക്കി. മൂന്ന് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്.

 
 
 

മേഘസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയമാണ് അപകടത്തിനിടയാക്കിയത്. എൻഡിആർഎഫ് രക്ഷാ പ്രവർത്തനത്തിനായി സംഭവസ്ഥലത്തേക്ക് തിരിച്ചു.

മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി ടെന്റുകൾ ഒഴുകിപ്പോയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here