Kerala Times
Advertisement
  • HOME
  • AMERICA
    ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

    ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് റജിട്രേഷൻ ആരംഭിച്ചു

    ‘നിങ്ങളെ കൊല്ലാന്‍ പോകുന്നു’; ആല്‍വിന്‍ ബ്രാഗിനു വധഭീഷണി കത്ത്

    അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയായി എറിക് ഗാഴ്സെറ്റി സത്യപ്രതിജ്ഞ ചെയ്തു

    ചിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍

    ഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ

    വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

    വുമൺ ഓഫ് ദ ഇയർ’ ബഹുമതി യുടി ഓസ്റ്റിൻ പ്രൊഫസർക്ക്

    സിറിയയിൽ യുഎസ് വ്യോമാക്രമണം; ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറൽ

  • INDIA
    രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ഇന്ത്യന്‍ ജനാധിപത്യത്തിന് നേര്‍ക്കുള്ള ആക്രമണമെന്നു ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

    രാഹുൽ ഗാന്ധിയെ ബിജെപി എത്രമാത്രം ഭയക്കുന്നു? അയോഗ്യത നടപടി ജനാധിപത്യത്തിന്റെ മരണമണിയെന്ന് എം കെ സ്റ്റാലിൻ

    പ്രശസ്ത ഗായിക ബോംബെ ജയശ്രീ ആശുപത്രിയില്‍

    രാഹുലിനെ അയോഗ്യനാക്കല്‍; കാരണം അദാനിയുടെ കൊള്ള ചോദ്യം ചെയ്തത്: പ്രിയങ്ക ഗാന്ധി

    പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ്  ആക്രമിക്കുന്നത്, രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ സംഭവത്തിൽ പ്രതിഷേധവുമായി പിണറായി വിജയൻ

    പോരാടുന്നത് ഇന്ത്യയുടെ ശബ്‌ദത്തിന് വേണ്ടി,​ എന്ത് വില കൊടുക്കാനും തയ്യാർ, അയോഗ്യനാക്കിയ നടപടിയിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

    രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനം നഷ്ടമായി; വിജ്ഞാപനമിറക്കി ലോക്‌സഭാ  സെക്രട്ടേറിയറ്റ്

    വിപ്ലവം സൃഷ്ടിച്ച് ഐ.സി.ഐ.സി.ഐ ലൊംബാര്‍ഡ്: ഏത് ആശുപത്രിയിലും കാഷ്‌ലെസ് ചികിത്സ

    റബർ കർഷകർക്ക്‌ സഹായമില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയൽ; താങ്ങുവില പ്രഖ്യാപിക്കുന്ന 25 വിളകളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നില്ല

  • KERALA
    11 പേരെ കൊന്ന, സ്വന്തമായി വക്കീലുള്ള വല്യ കക്ഷിയാണ്; ഓപ്പറേഷൻ അരിക്കൊമ്പൻ തടഞ്ഞതിൽ പരിഹാസവുമായി എം എം മണി

    സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിലും സാദ്ധ്യത, രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

    ഫൊക്കാന വിമെൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഏപ്രിൽ 1 ന് ഫൊക്കാന കേരളാ കൺവെൻഷനിൽ വെച്ച്

    കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ് ഫീ​സി​ലും വ​ൻ​വ​ർ​ധ​ന

    1162.12 കോടി പിരിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പ്​ നിർദേശം

    കെ.സ് വിനോദ് സ്‌പോര്‍ട്‌സ്മാന്‍ എന്റര്‍പ്രണര്‍ അവാര്‍ഡ് വിന്നര്‍

    വനം വകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരിൽ പകുതിയിലധികവും വകുപ്പുതല യോഗ്യതാ പരീക്ഷ വിജയിക്കാത്തവർ

    വാച്ച് ആന്റ് വാർഡ് അംഗത്തിന്റെ കൈയുടെ എല്ലിന് പൊട്ടൽ ഇല്ല; നിയമസഭാ സംഘർഷക്കേസിൽ സർക്കാരിന് തിരിച്ചടി

  • SAHITHYAM
    • All
    • ചെറുകഥ 
    • നോവൽ 
    ഹൃദയത്തോടു ചേര്‍ന്ന് (ചെറുകഥ-നിഷ ജോര്‍ജ്)

    ദേശീയ കലാ സംസ്‌കൃതി കലാഭവൻ മണി അനുസ്മരണവും അവാർഡ് ദാനവും

    അല ആർട്ട് & ലിറ്ററേച്ചർ ഫെസ്റ്റിവൽ 2023  (ALF 2023 )

    ഓഫീസ് ഉദ്ഘാടനം എറണാകുളം ജില്ലാ പ്രവാസി & എക്സ് പ്രവാസി അസോസി യേഷൻ (EDPA).

    എഴുത്തിലെ കാലവും ഭാവനയും – വി ജെ ജെയിസും അമലും പങ്കെടുക്കുന്ന സൗഹൃദ ചർച്ച

    ഓർമ്മകൾ  

    ഓർമ്മകൾ  

    വിദേശ മലയാളികള്‍ക്ക് ബിഗ് സല്യൂട്ടുമായി നെടുമ്പാശേരിയില്‍ പ്രവാസി മലയാളി സംഗമം

    മുതുകുളം പാർവ്വതി അമ്മ സാഹിത്യ പുരസ്കാരം വി.കെ. ദീപയ്ക്ക്

    കേരള സർക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരം സേതുവിന്

  • CANADA
    കാനഡയില്‍ ഗാന്ധി പ്രതിമ തകര്‍ത്തു; ഇന്ത്യ വിരുദ്ധ, ഖാലിസ്താന്‍ അനുകൂല മുദ്രാവാക്യം പെയിന്റ് ചെയ്തു

    ഇന്ത്യയിൽ  നിന്നുള്ള  700  വിദ്യാർത്ഥികളുടെ ഓഫർ  ലെറ്ററുകൾ  വ്യാജം; നാടുകടത്താൻ ഒരുങ്ങി കാനഡ

    കാനഡ ടിക്ക് ടോക്ക് നിരോധിക്കുന്നു; മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍

    തണൽ കാനഡയുടെ തണൽ സന്ധ്യ വർണോജ്വലമായി 

    തണൽ കാനഡയുടെ തണൽ സന്ധ്യ വർണോജ്വലമായി 

    അമ്പലത്തിനുനേരെ ആക്രമണം; കാനഡയിൽ വളർന്നുവരുന്ന ഹിന്ദുഫോബിയ വേദനിപ്പിക്കുന്നതായി എം.പി

    ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം; ഏഷ്യാനെറ്റ് ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് കാനഡയില്‍ ഏപ്രില്‍ 22ന്

    ശക്തമായ നേതൃ നിരയുമായി കെ.എച്ച്.എൻ.എ കാനഡ !

    മദ്യക്കുപ്പി മോഷ്ടിക്കാനായി എട്ട് പെണ്‍കുട്ടികള്‍ ചേര്‍ന്ന് 59കാരനെ കുത്തിക്കൊന്നു

  • FOKANA

    ഫൊക്കാനാ ഫിലാഡൽഫിയ ചാപ്റ്റര്‍ വനിതാ ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു; മില്ലി ഫിലിപ്പ് റീജണൽ കോഓർഡിനേറ്റർ

    2023 ഫൊക്കാന  സാഹിത്യ അവാർഡ്  വി. ജെ ജയിംസിനും രാജൻ കൈലാസീനും

    ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം സ്ത്രീകളുടെ മികവിന്റെ പ്രകടനമായി

    ഫൊക്കാന കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത്; ഹയാത്ത് റീജൻസി ഇന്റർനാഷനലിൽ

    ഫൊക്കാനയുടെ ലോക വനിതാദിനാശംസകൾ: വനിതാ ദിന സെമിനാർ ഏപ്രിൽ 11  ശനിയാഴ്ച

    ഫൊക്കാനയുടെ മുഖപത്രമായ ആയ ഫൊക്കാന ടുഡേ കേരള കണ്‍വെന്‍ഷനിൽ റിലീസ് ചെയ്യും

    ഫൊക്കാന ഇന്റര്‍നാഷണല്‍ വനിതാ ദിനാഘോഷം 2023 മാര്‍ച്ച് 11 ശനിയാഴ്ച രാവിലെ 9  മണിക്ക്

  • FOMA
    ഫോമാ കേരളാ കൺവൻഷൻ തീയതി പ്രഖ്യാപിച്ചു, വിപുലമായ പരിപാടികൾ.

    ഫോമാ ചാരിറ്റീസ് & സോഷ്യൽ സർവീസ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ പീറ്റർ കുളങ്ങര

    ഫോമാ സാഹിത്യ, ഭാഷാ പഠനവിഭാഗത്തിന് പുതിയ ഉപസമിതി – ചെയർമാൻ: ജെ മാത്യൂസ്

    മയൂഖം വിജയികളെ ഫോമാ കിരീടമണിയിച്ചു

    മയൂഖം വിജയികളെ ഫോമാ കിരീടമണിയിച്ചു

    ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ ഉത്ഘാടനം നിറഞ്ഞ സദസിൽ നടത്തപ്പെട്ടു

    അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി എന്ന നിർദേശത്തിൽ നിന്ന് പിന്മാറുന്നുവെന്ന് മന്ത്രി; നന്ദിയറിയിച്ച് ഫോമാ

    അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി എന്ന നിർദേശത്തിൽ നിന്ന് പിന്മാറുന്നുവെന്ന് മന്ത്രി, നന്ദിയറിയിച്ച് ഫോമാ

  • WMC

    വേൾഡ് മലയാളി ഗ്ലോബൽ റീജിയണൽ നേതാക്കൾക്ക് ഡാളസിൽ ഉജ്വല വരവേൽപ്പ് 

    WMC ഗ്ലോബൽ സ്റ്റുഡന്റസ് എൻഗേജ്മെന്റ് പ്ലാറ്റഫോമിന്റെ പ്രവർത്തനങ്ങൾ കേരളത്തിലേക്കും: പിന്റോ കണ്ണംപള്ളി 

    വേൾഡ് മലയാളി കൌൺസിൽ ഡി എഫ് ഡബ്ല്യൂ പ്രൊവിൻസ് റിപ്പബ്ലിക്ക് ഡേ ഫാമിലി നൈറ്റ് നടത്തി

    വേൾഡ് മലയാളി കൗൺസിലിന് അഭിമാനമായി ഫിലാഡെൽഫിയ പ്രൊവിൻസ് ഭാവന ദാനം

    ഡബ്ല്യൂ.എം.സി യൂണിഫൈഡ് ചിക്കാഗോ പ്രൊവിൻസിന്റെ 2023 വർഷത്തെ പ്രവർത്തന ഉത്‌ഘാടനവും റിപ്പബ്ലിക് ദിനാചരണവും കെവിൻ ഓലിക്കലിന് സ്വീകരണവും

    വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്‌സി പ്രോവിൻസിൻ്റെ ഫാമിലി നൈറ്റ് വൻ വിജയം

    ഡബ്ല്യൂ.എം.സി. ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി നടത്തുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം 28-ന് ഫ്ലോറൽ പാർക്കിൽ

  • COMMUNITY

    കൊളംബസ് സെന്റ് മേരീസ് മിഷനിൽ തിരുനാൾ ആഘോഷവും നേര്‍ച്ച വിതരണവും നടന്നു

    മലങ്കര മാർത്തോമ്മാ സുറിയാനി സഭ എപ്പിസ്കോപ്പൽ തെരഞ്ഞെടുപ്പ് ആഗസ്റ്റ് 30ന്

    വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28- 30 വരെ ന്യൂജേഴ്സിയിൽ

    ഹൈ ഓൺ മ്യൂസിക് 2023 പൗവേർഡ് ബൈ ഹ്യുസ്റ്റൺ മോർട്ഗേജ് ഔദ്യോഗിക ടിക്കറ്റ് കിക്കോഫ് വിജയകരമായി നടത്തപ്പെട്ടു

    തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ

    50 ദശലക്ഷം വില മതിക്കുന്ന ഹീബ്രു ബൈബിൾ ന്യൂയോർക്കിൽ ലേലം ചെയുന്നു

No Result
View All Result
Sunday, March 26, 2023
  • Login
  • Register

അപരന്റെ പാദരക്ഷയില്‍ വിലസുന്ന എഴുത്തുകാർ 

Keralatimes by Keralatimes
September 18, 2022
in അമേരിക്ക, കമ്മ്യൂണിറ്റി, ട്രെണ്ടിംഗ്, പുതിയ വാർത്തകൾ, ഫീച്ചേർഡ് ന്യൂസ്, സാഹിത്യം
A A
1
അപരന്റെ പാദരക്ഷയില്‍ വിലസുന്ന എഴുത്തുകാർ 
109
SHARES
521
VIEWS
Share on FacebookShare with friends

പ്രൊഫ.  കോശി തലയ്ക്കല്‍

ലേഖകനെക്കുറിച്ച് :

 മാവേലിക്കരയിലെ ബിഷപ്പ് മൂർ കോളേജിലെ മലയാളം ഭാഷാ, സാഹിത്യ വിഭാഗത്തിൽ 30 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച പ്രൊഫ. കോശി തലയ്ക്കൽ ഇപ്പോൾ അമേരിക്കയിൽ ഫിലാഡെൽഫിയയിൽ ആണ് താമസം. മികച്ച അധ്യാപകൻ, ഭാഷാ പണ്ഡിതൻ, നിരൂപകൻ, ദൈവശാസ്ത്ര പണ്ഡിതൻ, മികച്ച പ്രാസംഗികൻ, വചന പ്രഘോഷകൻ, ക്രിസ്തീയ ഭക്തി ഗാന രചയിതാവ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രൊഫ. കോശി തലയ്ക്കൽ രചനയും  സംവീധാനവും നിർവഹിച്ച 150 ൽപരം ഗാനങ്ങളാണുള്ളത്. അവയിൽ പലതും പുറത്തിറങ്ങിയത് മാരാമൺ കൺവെൻഷനോടനുബന്ധിച്ചാണ്. ഇന്ന് അമേരിക്കയിൽ മലയാള ഭാഷയിൽ ആധികാരികമായ നിരൂപണങ്ങൾ നടത്താൻ പ്രൊഫ. കോശി തലയ്ക്കലിന് പകരം വയ്ക്കാൻ മറ്റാരുമില്ല. കാര്യങ്ങൾ തുറന്നു പറയുകയും തുറന്നെഴുതുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ഒരു ശൈലി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ തുറന്നെഴുത്തുകൾ പല പ്രവാസി മലയാളികൾക്കും അത്ര ദഹിക്കാറില്ല. ഈ ലേഖനവും അത്തരമൊരു തുറന്നെഴുത്താണ്. വായിക്കുക: 

ദേവാലയ നടയില്‍ നിന്നും അപരന്റെ പാദരക്ഷ അടിച്ചുമാറ്റി അതിട്ടു വിലസുന്നവരും വിറ്റുകാശാക്കുന്നവരും ഉണ്ട്. അതുപോലെയാണ് ചില എഴുത്തുകാര്‍. എഴുതിത്തെളിഞ്ഞ ചില എഴുത്തുകാരുടെ ശൈലിയും രചനാസങ്കേതവും അപഹരിച്ച് ആ രീതിയിലേ എഴുതൂ, ചിലര്‍.  അതൊരു പൊതുരീതിയാകുമ്പോള്‍ എഴുത്തുകാരെ വ്യത്യസ്തരായി അടയാളപ്പെടുത്തുവാന്‍ തന്മൂലം കഴിയാതെപോകുന്നു. എല്ലാവരുടേയും മുഖം ഒരേപോലെ, എല്ലാവരുടേയും ഭാഷയും ഒരേപോലെ. വ്യക്തിത്വം ഇല്ലാതായിപ്പോകുന്ന എഴുത്തുകാര്‍. ഇന്നത്തെ എഴുത്തുകാരില്‍ – കവികളിലും ചെറുകഥാകൃത്തുക്കളിലും – ഈവിധം മുഖം നഷ്‌പ്പെടുത്തുന്നവരാണ് ഭൂരിപക്ഷവും.

ഇപ്പോഴത്തെ ലോകജനസംഖ്യ 7.75 ബില്ല്യണ്‍ ആണ്. ഇതുവരെ ഭൂമുഖത്ത് പിറന്നവര്‍ 117 ബില്ല്യനാണെന്നും അനുമാനിക്കപ്പെടുന്നു. ഈ 124.75 ബില്ല്യണ്‍ വ്യക്തികളും ഇനി ജനിക്കാനിരിക്കുന്ന പല ബില്ല്യണ്‍ വക്തികളും വിഭിന്നരാണ്. അവരുടെ തള്ളവിരല്‍ രേഖകളും, കൃഷ്ണമണിയും ഒക്കെ തികച്ചും ഭിന്നമാണ്. അതാണ് സൃഷ്ടാവിന്റെ കരവിരുത്. സൃഷ്ടികളുടെ വൈവിദ്ധ്യം  സാഹിത്യത്തിലെ സൃഷ്ടാവിനും ഇതരകലകളുടെ സൃഷ്ടാക്കള്‍ക്കും ഉണ്ടാവണം. അപ്പോഴാണ് സൃഷ്ടാവും സൃഷ്ടിയും അപൂര്‍വ്വമാകുന്നത്. അതിനുപകരം ആരെങ്കിലും വാര്‍ത്തുവച്ചിരിക്കുന്ന, അച്ചിലിട്ടുവാര്‍ക്കുന്ന സമ്പ്രദായം അനുകര്‍ത്താക്കളെ മാത്രമേ സൃഷ്ടിക്കുകയുള്ളൂ. സര്‍ഗ്ഗധനനായ സൃഷ്ടാവാകുവാന്‍ അവര്‍ക്കാവില്ല. കാലത്തെ അതിജീവിക്കുന്നത് സര്‍ഗ്ഗധനര്‍ മാത്രമാണ്.

ലോകസാഹിത്യം ഒന്നു പരിശോധിച്ചു നോക്കൂ, അവിടെ നാം കാണുന്നത് അപൂര്‍വ്വതയുടെ ശില്പഗോപുരങ്ങളാണ്. വ്യാസനും, വാത്മീകിയും, ഭാസനും ഒക്കെ അത്തരം ശില്പഗോപുര സൃഷ്ടാക്കളാണ്. അവരെ അനുകരിക്കാന്‍ പോന്നവരാരും പിന്നെ ജനിച്ചിട്ടില്ല. അല്ലെങ്കിലും അവരുടെ കൃതികള്‍ അനന്യവും അനനുകരണീയങ്ങളുമാണ്. അതേ വിതാനത്തിലാണ് ഗ്രീക്കുപുരാണങ്ങളും, ഷേക്‌സ്പിയറിന്റേയും മില്‍ട്ടന്റേയും കൃതികളും. എന്തിന് അത്രത്തോളം പിമ്പിലേക്കു നോക്കണം. ആധുനികര്‍ വാഴ്ത്തിപ്പാടുന്ന എഴുത്തുകാരുടെ കഥയും അതുതന്നയല്ലെ? അവരൊക്കെ സ്വന്തം വഴിവെട്ടിത്തെളിച്ച് അതിലൂടെ യാത്ര ചെയ്തവരാണ്.

 വിശ്വസാഹിത്യം  ഒന്നും അരച്ചു കലക്കി കുടിച്ചവനല്ല ഈ ലേഖകൻ. പക്ഷേ വായിച്ചു പരിചയപ്പെട്ട കൃതികളിലൊക്കെ ഈ സവിശേഷത കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. റിയലിസത്തിന്റേയും പുരോഗമന സാഹിത്യത്തിന്റേയും കാലഘട്ടത്തില്‍ മലയാള സാഹിത്യത്തെ സ്വാധീനിച്ചത് റഷ്യന്‍ സാഹിത്യമാണ്. ടോള്‍സ്‌റ്റോയും മോപ്പസാങ്ങും ദയസ്‌തോവിസ്‌കിയും ഒക്കെ നമ്മുടെ സാഹിത്യത്തില്‍ തകഴിയും ദേവും വര്‍ക്കിയും ഒക്കെയായി പുനര്‍ജ്ജനിക്കുകയുണ്ടായി. എന്നാല്‍ തകഴിയുടേയും ദേവിന്റേയും വര്‍ക്കിയുടേയും ശൈലി വ്യത്യസ്തമായിരുന്നു. ഇത്തിരികൂടി കഴിഞ്ഞ് ആധുനിക സാഹിത്യത്തിന്റെ സ്വരഭേദങ്ങളുമായി വന്ന എഴുത്തുകാരെ സ്വാധീനിച്ച ഫ്രഞ്ചു നോവലിസ്റ്റ് ആല്‍ബര്‍ട്ട് കാമുവും ഇംഗ്ലീഷ്‌കാരനായ ഓ. ഹെന്‍ട്രിയും ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരനായ പൗലോ കൊയ്‌ലോയും ഒക്കെ സ്വന്തം സാമ്രാജ്യം സൃഷ്ടിച്ചവരാണ്. അവരുടെ ശൈലിയല്ല, അവര്‍ അവതരിപ്പിച്ച പ്രശ്‌നങ്ങളും പ്രയോഗങ്ങളും അസാധാരണമായ കൈയ്യടക്കത്തോടെ അനുകരിച്ചവരാണ് മുകുന്ദനും കാക്കനാടനും തുടങ്ങിയുള്ള ആധുനികരായ എഴുത്തുകാര്‍.

Jaibu Jaibu Jaibu

മുകുന്ദന്റെ  പല കഥകളും ഓ ഹെന്‍ട്രിയുടെ വിദൂരാനുകരണങ്ങളാണ്. ‘രാധ രാധമാത്രം’, ‘പ്രദോഷം  മുതല്‍ പ്രദോഷം വരെ’, തുടങ്ങിയുള്ള മുകുന്ദന്റെ കഥകള്‍ ഹെന്‍ട്രിക്കഥകള്‍ക്കൊപ്പം വച്ചു വായിച്ചുനോക്കുക. പക്ഷേ  മുകുന്ദന്റെ  കൈവശമുള്ള ശില്പ വൈദഗ്ദ്യം – ക്രാഫ്റ്റ് കൊണ്ട് ഈ പാദരക്ഷകള്‍ ആരും ശ്രദ്ധിക്കുന്നില്ല. കാക്കനാടന്റെ രചനകളുടെ  പിമ്പില്‍ ഒരു കാമുവിനെ കാണാന്‍ കഴിയുന്നില്ലേ?  പക്ഷേ, മലയാളത്തില്‍ കാക്കനാടനും വെട്ടിത്തെളിച്ചു, തന്റേതായ ഒരു ശൈലീപഥം. അല്‍ക്കെമിസ്റ്റ് എഴുതിയ കൊയ്‌ലോ തന്നെയാണ് അഡള്‍ട്ടറിയും എഴുതിയത്. അഡള്‍ട്ടറി കാക്കനാടിന്റേയും മറ്റും തുറന്നെഴുത്തിനെ ഇത്തിരിയല്ല സ്വാധീനിച്ചിട്ടുള്ളത്. എന്നാല്‍ ആ അഡള്‍ട്ടറിയേക്കാളും എത്ര മനോഹരങ്ങളാണ് പൈങ്കിളി എന്ന് ആക്ഷേപിച്ച് നോവല്‍ സാഹിത്യത്തിന്റെ പുറമ്പോക്കില്‍ നിര്‍ത്തിയിരിക്കുന്ന മുട്ടത്തുവര്‍ക്കിയുടെ നോവലുകള്‍. ജനപ്രിയ നോവലുകള്‍ ഏഴുതുന്ന കെ.കെ സുധാകരന്‍ തുടങ്ങിയവരുടെ നോവലുകളും അഡള്‍ട്ടറിയേക്കാളും ഉയര്‍ന്നു തന്നെ നില്ക്കുന്നതാണ്.

ഇതുവരെ നാം കണ്ട ലോകസാഹിത്യകാരന്മാര്‍ക്കെല്ലാം ഉണ്ടായിരുന്നത് തനതു ശൈലിയാണ്. അതാണ് വ്യക്തിത്വത്തിന്റെ സവിശേഷതയും. വ്യക്തിതന്നെ രീതി (style is the man) എന്നും, രീതിരാത്മാകാവ്യസ്യ എന്നും പറയുന്നതിലൂടെ സാധൂകരിക്കപ്പെടുന്നത് ഈ ദര്‍ശനമാണ്.

പ്രസിദ്ധരായവരുടെ ശൈലിയിലൂടേ എഴുതൂ എന്ന് ശഠിക്കുന്നവര്‍ സ്വന്തം വ്യക്തിത്വമാണ് തമസ്‌കരിക്കുന്നത്. ഇന്ന് മലയാള സാഹിത്യത്തില്‍ കാണുന്ന ഏറ്റവും വലിയ ദുര്‍വ്വിധിയും അതാണ്. ഇന്നത്തെ കുറേ കവിതകളും (വൃത്തമുക്തകവിതകള്‍ പ്രത്യേകിച്ചും) കുറേ ചെറുകഥകളും രചയിതാവിന്റെ പേരുവയ്ക്കാതെ കാണിച്ചാല്‍ ആരുടെ രചനയാണ് അവയെന്ന് ആര്‍ക്കെങ്കിലും പ്രവചിക്കുവാന്‍ ആകുമോ? ഒരമ്മപെറ്റ മക്കളെല്ലാം തൊപ്പിക്കാര്. എന്നാല്‍ ആശാന്റേയും ഉള്ളൂരിന്റേയും വള്ളത്തോളിന്റേയും ചങ്ങമ്പുഴയുടേയും വൈലോപ്പിള്ളിയുടേയും വയലാറിന്റേയും പി. ഭാസ്‌ക്കരന്റേയും ഓ.എന്‍.വി യുടേയും കടമ്മനിട്ടയുടേയും ചുള്ളിക്കാടിന്റേയും സുഗതകുമാരിയുടേയും ഒക്കെ കുറേ കവിതകള്‍ പേരുവയ്ക്കാതെ ഒരു വായനക്കാരനെ എല്‍പ്പിക്കൂ, അയാള്‍ പറയും അവ ആരുടേതൊക്കെയാണെന്ന്. മുണ്ടശ്ശേരിയുടെ ശൈലിയല്ല മാരാരുടേത്. അഴീക്കോടിന്റേതാവട്ടെ വ്യത്യസ്തമായ മറ്റൊരു ശൈലി. ഈ തനിമ പുലര്‍ത്തുവാന്‍ നല്ല പങ്കു കവികള്‍ക്കും കഥാകൃത്തുക്കള്‍ക്കും ഇന്ന് കഴിയുന്നില്ല.

ഈ അടുത്ത സമയത്ത് ഭാഷാപോഷണിയില്‍  (22 മാര്‍ച്ച് ലക്കം) – മൂന്നു കഥകള്‍. ഒന്ന് സക്കറിയയുടേത്, മറ്റൊന്ന് ഓ. വി. ഉഷയുടേത്, വേറൊന്ന് ഫ്രാന്‍സിസ് നൊറോണയുടേതും. ഒന്നു വായിച്ചുനോക്കൂ. സക്കറിയാ ശൈലിയും നൊറോണ ശൈലിയും ഉഷാ ശൈലിയും എല്ലാം വ്യത്യസ്തം. ഇവരാരും പകര്‍ത്തെഴുത്തുകാരല്ല. പക്ഷേ, ഇപ്പോള്‍ പകര്‍ത്തെഴുത്തുകാരും അപ്പാടെ അപഹരിക്കുന്നവരും എത്രവേണമെങ്കിലും ഉണ്ട്.

കഥകളുടേയും കവിതകളുടേയും തലക്കെട്ടുപോലും മാറ്റാതെ അടിച്ചുമാറ്റുന്ന വിരുതന്മാർ (വിരുതികളും). അടുത്ത കാലത്ത് ഒരു കഥ വായിച്ചു. മലയാളത്തിലെ തലക്കെട്ട് വായിച്ചപ്പോഴേ സമാനമായ ഇംഗ്ലീഷ് തലക്കെട്ട് ക്ലിക്കുചെയ്തു. വായിച്ചുനോക്കി – വിശ്വസ്തമായ പകര്‍ത്തെഴുത്ത്. ഫോട്ടോസ്റ്റാറ്റ് കോപ്പി. കഥകള്‍ കക്കുന്ന കഥാകൃത്തുകളും, കവിതകള്‍ ചോരണം ചെയ്യുന്ന കവികളും ഇന്നും മലയാളത്തില്‍ ഉണ്ടല്ലോ. സാഹിത്യത്തിലും ഉണ്ട്, ഉണ്ടായിരിക്കണം  ഒരു എത്തിക്ക്‌സ് – ഒരു ധാര്‍മ്മികത. ആരും കോടതികയറ്റാൻ വരില്ലെങ്കിലും അത് കാത്തുസൂക്ഷിക്കുന്നതാണ് നല്ലത്. പകരം അതു ചൂണ്ടിക്കാണിക്കുന്നവന്റെമേല്‍ ‘മെക്കിട്ടുകേറ’രുത്.

അമേരിക്കയിലെ വീടുകള്‍ പോലെയാണ് പുത്തന്‍ കൂറ്റുകാരുടെ രചനകള്‍. പ്രീഫാബ്രിക്കേറ്റഡ്. എല്ലാം ഒരു പോലെ ഹോം ഡിപ്പോയിലും മറ്റും മുറിച്ചുവച്ചിരിക്കുന്നു. അളവനുസരിച്ച് വാങ്ങിച്ചേര്‍ത്തുവയ്ക്കുക. അത്രമാത്രം.
 അതല്ല, അതാവരുത് എഴുത്ത്. എഴുത്ത് നമ്മുടെ സ്വന്തമാവണം. സ്വത്വം തന്നെയാവണം. എഴുത്ത് അതിനെ വ്യഭിചരിക്കരുത്.

Share this:

  • Twitter
  • Facebook

Like this:

Like Loading...
Next Post
രാഹുൽ ഗാന്ധി മത്സരിച്ചേക്കില്ല,​ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന് മത്സരിക്കാം

Comments 1

  1. Uma Saji says:
    6 months ago

    വളരെ നല്ല ലേഖനം, ഓരോ എഴുത്തുകാരനും തിരിച്ചറിയേണ്ട, തിരിച്ചറിയപ്പെടേണ്ട കാര്യങ്ങൾ. വൈവിധ്യങ്ങളിലൂടെ വേരുറപ്പിക്കുക, തനതായ ശൈലിയിലൂടെ സാഹിത്യലോകത്തിൽ അറിയപ്പെടുക. എത്തിക്സ് നഷ്ടപ്പെടുത്തിയ, നഷ്ടപ്പെടുന്നവർക്കൊരു മുന്നറിയിപ്പ്. തിരിച്ചറിവിലേയ്ക്കൊരു വായന.

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
‘നിങ്ങളെ കൊല്ലാന്‍ പോകുന്നു’; ആല്‍വിന്‍ ബ്രാഗിനു വധഭീഷണി കത്ത്

‘നിങ്ങളെ കൊല്ലാന്‍ പോകുന്നു’; ആല്‍വിന്‍ ബ്രാഗിനു വധഭീഷണി കത്ത്

March 25, 2023
ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

March 25, 2023
സിറിയയിൽ യുഎസ് വ്യോമാക്രമണം; ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറൽ

സിറിയയിൽ യുഎസ് വ്യോമാക്രമണം; ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറൽ

March 25, 2023
അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയായി എറിക് ഗാഴ്സെറ്റി സത്യപ്രതിജ്ഞ ചെയ്തു

അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയായി എറിക് ഗാഴ്സെറ്റി സത്യപ്രതിജ്ഞ ചെയ്തു

March 25, 2023
ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

March 25, 2023

ക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് റജിട്രേഷൻ ആരംഭിച്ചു

March 25, 2023
‘നിങ്ങളെ കൊല്ലാന്‍ പോകുന്നു’; ആല്‍വിന്‍ ബ്രാഗിനു വധഭീഷണി കത്ത്

‘നിങ്ങളെ കൊല്ലാന്‍ പോകുന്നു’; ആല്‍വിന്‍ ബ്രാഗിനു വധഭീഷണി കത്ത്

March 25, 2023
അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയായി എറിക് ഗാഴ്സെറ്റി സത്യപ്രതിജ്ഞ ചെയ്തു

അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയായി എറിക് ഗാഴ്സെറ്റി സത്യപ്രതിജ്ഞ ചെയ്തു

March 25, 2023

Related News

‘നിങ്ങളെ കൊല്ലാന്‍ പോകുന്നു’; ആല്‍വിന്‍ ബ്രാഗിനു വധഭീഷണി കത്ത്
അമേരിക്ക

‘നിങ്ങളെ കൊല്ലാന്‍ പോകുന്നു’; ആല്‍വിന്‍ ബ്രാഗിനു വധഭീഷണി കത്ത്

March 25, 2023
ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
അമേരിക്ക

ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ ഗോപിനാഥ് മുതുകാട് പങ്കെടുത്ത പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

March 25, 2023
സിറിയയിൽ യുഎസ് വ്യോമാക്രമണം; ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറൽ
അമേരിക്ക

സിറിയയിൽ യുഎസ് വ്യോമാക്രമണം; ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തും: യുഎസ് ആർമി ജനറൽ

March 25, 2023
അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയായി എറിക് ഗാഴ്സെറ്റി സത്യപ്രതിജ്ഞ ചെയ്തു
അമേരിക്ക

അമേരിക്കയുടെ ഇന്ത്യയിലെ സ്ഥാനപതിയായി എറിക് ഗാഴ്സെറ്റി സത്യപ്രതിജ്ഞ ചെയ്തു

March 25, 2023
Load More

DownloadKeralatimes

Now we are available on both Android and Ios. 

Download Keralatimes Now!

News

Entertainment

Contact us

SupportKeralatimes

Support keralatimes, with your contribution

Available for everyone, Funded by Readers

SUBSCRIBE NOW
FOLLOW KERALATIMES

Managing Director Paul Karukappillil |
All right reserved To access reprinting rights, please contact editor@keralatimes.com
Contact:  
Paul Karukappillil :  (845) 553-5671

Advertise with us | Share News with us

© 2023 Kerala times - an Internet Daily | An Artncod Concept.

  • Login
  • Sign Up
  • Cart
No Result
View All Result
  • HOME
  • AMERICA
  • INDIA
  • KERALA
  • SAHITHYAM
  • CANADA
  • FOKANA
  • FOMA
  • WMC
  • COMMUNITY

© 2023 Kerala times - an Internet Daily | An Artncod Concept.

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

AllCategories

Categories

  • TEST
  • എഡിറ്റര്‍ പിക്ക്
  • ഐ ഓ സി
  • കമ്മ്യൂണിറ്റി
  • കായികം
    • ഐ പി എൽ
  • ക്രൈം
  • ക്ലാസ്സിഫൈഡ്സ്
  • കൗതുകം
  • ചരമം
    • ചരമ വാർഷികം
  • ജീവിത ശൈലി
    • ആരോഗ്യവും ഫിട്നെസ്സും
    • പാചകം
    • ഫാഷൻ
    • ഫോട്ടോഗ്രഫി
    • യാത്ര
  • ടെക്നോളജി
  • ട്രെണ്ടിംഗ്
  • ഡബ്ലു എം സി
  • ന്യൂസ്‌
    • അമേരിക്ക
    • ഇന്ത്യ
    • കാനഡ
    • കേരളം
    • ഗൾഫ് ന്യൂസ്
    • ദുബായ്
    • പുതിയ വാർത്തകൾ
    • ഫീച്ചേർഡ് ന്യൂസ്
    • ബിസിനസ്‌
      • Dubai Expo 2020
    • രാഷ്ട്രീയം
    • ലോകം
  • ഫൊക്കാന
  • ഫോമ
  • മറ്റുള്ള വാര്‍ത്തകള്‍
  • വാണിജ്യം സാങ്കേതികം
  • വിനോദം
    • കവിത
    • വീഡിയോസ്
      • അഭിമുഖങ്ങള്‍
      • സ്റ്റേജ് ഷോ
    • സംഗീതം
    • സാഹിത്യം
      • ചെറുകഥ 
      • നോവൽ 
    • സിനിമ
  • സ്പെഷ്യല്‍
    • എക്സ്ക്ലൂസീവ് 
    • ലേഖനം 

Are you sure want to unlock this post?
Unlock left : 0
Are you sure want to cancel subscription?
%d bloggers like this: